
Browsing Category
News
ഗുരുവായൂരിൽ മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകി.
ഗുരുവായൂർ:നെന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടടം. നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ!-->…
എലിപനി ബാധിച്ച് യുവാവ് മരിച്ചു
ചാവക്കാട്:- എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ!-->…
നിരപരാധിയെന്ന് തെളിവുണ്ട്, അമീറുൽ ഇസ്ലാം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്‌ലാം സുപ്രീംകോടതിയില്‍ വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.!-->…
വടക്കേകാടിന്റെ മണ്ണിൽ പകരക്കാരനില്ലാത്ത നേതാവായിരുന്നു എ സി കുഞ്ഞുമോൻ ഹാജി
ഗുരുവായൂർ : വടക്കേകാടിന്റെ മണ്ണില്‍ പകരക്കാര നില്ലാത്ത വിധം വിദ്യാഭ്യാസ രാഷ്ട്രീയ,വികസന, ആതുര,സേവന മേഖലയില്‍ മൂന്ന് പതീറ്റാണ്ടോളം നിറഞ്ഞ സാനിധ്യമായി ജീവിച്ച എസി കുഞ്ഞിമോന്‍ ഹാജി പാര്‍ശ്വവല്‍കരിക്കപെട്ട ജനവിഭാഗ ങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും!-->…
ആദ്യ കാല പ്രാദേശിക മാധ്യമ പ്രവർത്തകൻ ചോഴി നിര്യാതനായി
ചാവക്കാട്: ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് സമീപം ആലുങ്ങല്‍ ചോഴി(89) അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ആദ്യകാല പ്രാദേശിക ലേഖകനാണ്. ഭാര്യ: പരേതയായ ഇന്ദിര.
മക്കള്‍: ജയചന്ദ്രന്‍, ഷൈജ, മഞ്ജു, ഷൈന്‍. മരുമക്കള്‍: നിജി, മനു, സന്തോഷ്, സോണിയ.!-->!-->!-->…
അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവ്.
ചാവക്കാട് : അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും.കുന്നംകുളം പോർക്കുളം കോട്ടയിൽ സത്യൻ (63), മകൻ ജിതിൻ (25), ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ നടുവിൽ പറമ്പിൽ ശ്രീജിത്ത് (27)!-->…
ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും ഒഴിവാക്കും.
ഗുരുവായൂർ : തീർത്ഥാടന നഗരമായ ഗുരുവായൂരിൽ ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും പൊതുജന പങ്കാളിത്തത്തോടെ പൂർണ്ണമായും ഒഴിവാക്കുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യാപാരി സംഘടനകളുടെ യോഗത്തിൽ ധാരണയായി.!-->…
പരപ്പിൽ താഴത്ത് മാലിന്യ കൂമ്പാരം , കോൺഗ്രസ് ധർണ നടത്തി.
ചാവക്കാട്: പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ പരപ്പിൽ!-->…
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ്മ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ക്ഷേത്രദർശനം. കൊടിമര ചുവട്ടിലെത്തി ദർശനം നടത്തിയ രേഖാ ശർമ്മ തുടർന്ന് നാലമ്പലത്തിൽ കടന്ന് സോപാനത്തിന് മുന്നിലെത്തി!-->…
ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചത് 53.45 ലക്ഷം .
ഗുരുവായൂര്‍: അവധി ദിനമല്ലാതിരിന്നിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ഉദയാസ്തമന പൂജ് ഉണ്ടായിരുന്നതിനാൽ ഉച്ചവരെ ഇടവിട്ട ദർശനം മാത്രമാണ് ലഭിച്ചത് ഇതിനാൽ ഭക്തർക്ക് മണിക്കൂറുകളൊളം ദർശനത്തിനായി വരിയിൽ!-->…