
Browsing Category
News
സർക്കിൾ സഹകരണ യൂണിയൻ നവീകരിച്ച ഓഫീസ് ഉത്ഘാടനം.
ഗുരുവായൂര്‍: സര്‍ക്കിള്‍ സഹകരണ യൂനിയന്റെ നവീകരിച്ച ഓഫിസ് കെട്ടിടം വെള്ളിയാഴ്ച രാവിലെ പത്തിന് എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, ചാവക്കാട് അധ്യക്ഷ!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.72 കോടിരൂപ
ഗുരുവായൂർ : ക്ഷേത്രത്തിൽ 2024 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 47269284രൂപ… 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10കിലോ 340ഗ്രാം …
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം!-->!-->!-->…
താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മാതാവിനെ പാമ്പ് കടിച്ചു.
പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ!-->…
സിദ്ധാർത്ഥന്റെ മരണം, മുൻ വി സി ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് കമ്മീഷൻ.
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. ഗവർണ്ണർ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ്റേതാണ് കണ്ടെത്തൽ. സംഭവം മറച്ച് വെച്ച്!-->…
മൾട്ടിലെവൽ പാർക്കിങ്ങിൽ ചാർജിങ് സ്റ്റേഷൻ.
ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വംചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു രാവിലെ!-->…
കള്ളനോട്ട്, പാവറട്ടിയിലെ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ
ഗുരുവായൂർ :കയ്‌പമംഗലം മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാവറട്ടി വെന്മേനാട് കൊല്ലന്നൂർ ജസ്‌റ്റിൻ ജോസ് (39) നെയാണ് കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ!-->…
ലോക്കറ്റ് സ്വർണം തന്നെ, മാപ്പ് പറഞ്ഞ് പരാതി ക്കാരൻ, നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണ്ണ ലോക്കറ്റ്തനി 22 കാരറ്റ് സ്വർണ്ണ മെന്ന് പരിശോധനകളിൽ തെളിഞ്ഞു . ലോക്കറ്റ്വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി മോഹൻദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം!-->…
എലി പനി ബാധിച്ച് ഗുരുവായൂരിൽ ഒരാൾ മരിച്ചു
ഗുരുവായൂർ : ഗുരുവായൂരിൽ എലി പനി ബാധി ച്ച് ചികിത്സ യിൽ കഴിഞ്ഞിരുന്ന ആൾ മരണത്തിന് കീഴടങ്ങി പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) മരിച്ചത്
കോട്ടപ്പടി ജീംനേഷ്യത്തിലെ!-->!-->!-->…
സർക്കാർ ഒന്നും ചെയ്യാത്തത് കൊണ്ടാണ് ആമയിഴഞ്ചാൻ തോട്ടിൽ ദുരന്തമുണ്ടായത്
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ദുരന്തമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി!-->…
പാലക്കാട് ചുമർ ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്!-->…