
Browsing Category
News
ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ റജിസ്ട്രേഷൻ കേന്ദ്രം തുറന്നു.
ഗുരുവായൂർ : രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ശ്രീഗുരുവായൂരപ്പ സന്നിധിയിൽ വിവാഹ രജിസ്ട്രേഷനായി നഗരസഭയുടെ പുതിയ സേവന കേന്ദ്രം തുറന്നു.ഗുരുവായൂരമ്പലനടയിൽ താലികെട്ട് കഴിയുന്ന വധു വരൻമാർക്ക് ഇനി ക്ഷേത്രം കിഴക്കേ നടയിലെ നഗരസഭ!-->…
എം ടി ക്ക് ഹൃദയസ്തംഭനം, അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍!-->…
നിർമ്മാണതാരിഫിൽ വൈദ്യുതി ബില്ലുകൾ, അടച്ച തുകയും നഷ്ടവും നൽകണം
തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ്!-->…
ഉടമസ്ഥർ ആരൊക്ക, നാട്ടാന സെൻസസ് നടത്താൻ ഹൈക്കോടതി.
കൊച്ചി: സംസ്ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദേശം. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥൻ, ഉടമസ്ഥതാ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സുപ്രീം!-->…
വനനിയമ ഭേദഗതി,കർഷക കോൺഗ്രസ് പ്രതിഷേധ സമരം.
ഗുരുവായൂർ : വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരെയും സാധാരണ ജനങ്ങളെയും വീണ്ടും ദുരിതത്തിൽ ആക്കി കൊണ്ടുള്ള കേരള സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബില്ലിനെതിരെ കർഷക കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ !-->…
കണ്ടാണശ്ശേരി രക്ഷാകർതൃ ശാക്തീകരണ പദ്ധതി
ഗുരുവായൂർ: കണ്ടാണശേരി പഞ്ചായത്ത് നടപ്പാക്കുന്ന രക്ഷാകർതൃ ശാക്തീകരണ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് കരിഷ്മ പാലസിൽ മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചാണ്!-->…
ആന എഴുന്നള്ളിപ്പ്, ഹൈക്കോടതി ഉത്തരവ് പ്രയോഗികമല്ല : സുപ്രീം കോടതി.
ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ!-->…
മുംബൈയിൽ യാത്ര ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ച് 13 മരണം
മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർമുങ്ങി മരിച്ചു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നൂറിലധികം പേരുണ്ടായിരുന്നു. മഹാരാഷ്ട്ര!-->…
എം ആർ അജിത് കുമാർ അടുത്ത ഡിജിപി
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.
!-->!-->!-->…
കുചേല ദിനത്തിൽ വൻ ഭക്തജനതിരക്ക്
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കുചേലദിനം സമുചിതമായ് ആഘോഷിച്ചു. കുചേലദിനത്തില്‍ ശ്രീഗുരുവായൂരപ്പ ദര്‍ശനം തേടി പതിനായിരങ്ങളാണ് ഗുരുവായൂരിലേയ്ക്ക് ഒഴുകിയെത്തിയത്. രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനത്തിന് തുടങ്ങിയ ഭക്തരുടെ നീണ്ട നിര ഉച്ചയ്ക്ക്!-->…