
Browsing Category
News
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തം: രാഹുൽ.
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട്!-->…
ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;തൃപ്പുത്തരി ആഗസ്റ്റ് 28 ന്
ഗുരുവായൂർ : ക്ഷേത്രത്തിലെ 2024 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ഞായറാഴ്ച പകൽ 6 :18മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ!-->…
ഹമാസ് കമാൻഡർ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു.
ടെല്‍അവീവ്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന് മറ്റൊരു നേതാവിനെ കൂടി നഷ്ട മായി.. ജൂലൈ 13ന് ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.!-->…
ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് അയത്തൊള്ള അലി ഖമനേയി.
"ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. റെവല്യൂഷണറി ഗാർഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ!-->…
ഗുരുവായൂരിലേക്കുള്ള ട്രെയിൻ താത്കാലിക മായി റദ്ദാക്കി
ഗുരുവായൂർ : പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ -!-->…
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്നിന് തുടങ്ങും
ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് ഒന്നിന് )ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കും.. സുവർണ്ണ ജൂബിലി നിറവിലാണ്!-->…
ഗുരുവായൂരിൽ രാമായണം ദേശീയ സെമിനാറും, ചിത്ര പ്രദർശനവും.
ഗുരുവായൂർ : രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ പ്രതിപാദ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ത്രിദിന ദേശീയ സെമിനാറും ഒരാഴ്ച നീണ്ടു നിൽക്കുന്ന രാമായണ ചിത്രങ്ങളുടെ പ്രദർശനവും!-->…
വീട്ടമ്മ ചിതയൊരുക്കി ആത്മഹത്യ ചെയ്തു.
ഗുരുവായൂർ :വാടാനപ്പള്ളിയിൽ 52കാരി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയിൽ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകൾക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന്!-->…
ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി
ഗുരുവായൂർ :ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ബുധനാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. ഗുരുവായൂർ തുളസിനഗറിലെ ഡിവൈൻ ഫ്ളാറ്റിൽ താമസിക്കുന്ന!-->…
തൊഴിയൂരിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു
ഗുരുവായൂർ : അഞ്ഞൂർതൊഴിയൂർ പാലേമാവ് പള്ളി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു.
അഞ്ഞൂർ വാഴപ്പിള്ളി ജേക്കബ് മകൻ ഡിങ്കിൾ (22) ആണ് മരിച്ചത്.കൂട്ടുകാരോടെത്ത് കുളിക്കാൻ പോയതായിരുന്നുവെന്ന് പറയുന്നു.ഉടൻ തന്നെ!-->!-->!-->…