Post Header (woking) vadesheri
Browsing Category

News

സജീവൻ നമ്പിയത്തിന്റ മാതാവ് ജാനകി നിര്യാതയായി.

ഗുരുവായൂർ :പാലയൂർ ആനേടത്ത് ജാനകി {88} നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ഭർത്താവ്… നമ്പിയത്ത് പരേതനായ താമി..മക്കൾ. വേണുഗോപാൽ {ഷാർജ }, ശിവദാസൻ {വ്യാപാരി }, രാജി, സജീവൻ നമ്പിയത്ത് { ജനറൽ സെക്രട്ടറി അഖിലഭാരത ശ്രീ

ബസ്സിലെ പോക്കറ്റടി, രണ്ടു പേർ അറസ്റ്റിൽ.

ഗുരുവായൂർ :ബസ്സിൽ പോക്കറ്റടി നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട്-മുല്ലശ്ശേരി- തൃശ്ശൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിൽ പോക്കറ്റടി നടത്തിയ മലപ്പുറം വെളിയങ്കോട് സ്വദേശിയായ ഇടശ്ശേരി ഫറൂക്ക് 41 .പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കൽ ഹനീഫ 45 

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുളിക്ക പറമ്പിൽ അനുപമ(24)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ  നിലയിൽ കണ്ടെത്തി . ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ

സാമ്പത്തിക തട്ടിപ്പ്,ടി എ സുന്ദർ മേനോൻ അറസ്റ്റിൽ

തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ

കെ പി എ റഷീദിന്റെ പിതാവ് കാദർ ഹാജി നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ മലേഷ്യൻ ടവറിന്റെ ഉടമയും ദീർഘ കാലം മലേഷ്യയിൽ വ്യാപാരിയും ആയിരുന്ന ഗുരുവായൂർ തിരുവെങ്കിടം തറയിൽ കാദർ ഹാജി (90)അന്തരിച്ചു.കബറടക്കം ഇന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ജുമാഅത് കബറിസ്ഥാനിൽ. ഭാര്യ ഫാത്തിമ

ദുരന്ത ഭൂമിയിൽ രാത്രി അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നടപടി.

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ സന്നദ്ധ പ്രവർത്തകർക്കും

കാപ്പ പ്രകാരം യുവാവിനെ പോലിസ് നാടു കടത്തി.

ചാവക്കാട് : കാപ്പ നിയമ പ്രകാരം യുവാവിനെ പോലിസ് നാട് കടത്തി.പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ 29 വയസ്സുള്ള നിധീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ

പിതൃസ്മൃതി പുരസ്ക്കാരം മഠത്തിൽ രാധാകൃഷ്ണന് സമ്മാനിച്ചു.

ഗുരുവായൂർ : ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പിതൃസ്മൃതിദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ തെക്കുമറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്ക്കാരം ആദ്ധ്യാത്മിക പ്രവർത്തകൻ മഠത്തിൽ രാധാകൃഷ്ണന്

വയനാടിന് മൂന്ന് കോടി രൂപയുടെ സഹായം നൽകും :മോഹൻലാൽ

കല്‍പ്പറ്റ:  വയനാട്ടിലെ ദുരന്തഭുമിയിൽ മൂന്ന് കോടി രൂപയുടെ  പുനർ നിർമാണ പ്രവർത്തനങ്ങൾ  ഏറ്റെടുത്തു  നടത്തുമെന്ന് മോഹൻ ലാൽ  അറിയിച്ചു.  മോഹൻ ലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വ ശാന്തി ഫൗണ്ടേഷന്  ആണ്  പ്രവൃ ർത്തികൾ  നടത്തുക.   ദുരന്ത ഭൂമിയിൽ

ബലി തർപ്പണത്തിനായി പഞ്ചവടിയിൽ പതിനായിരങ്ങൾ.

ചാവക്കാട്: കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനായി പഞ്ചവടി യിൽ പതിനായിരങ്ങൾ എത്തി.      ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താൻ കഴിയുന്ന രണ്ട് പന്തലുകളിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേല്‍ശാന്തി സുമേഷ്