
Browsing Category
News
കാഷ്വാലിറ്റി കോംപ്ലക്സിന്റെ ശിലാസ്ഥാപനം
ചാവക്കാട് :താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഗുരുവായൂർ!-->…
ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബ സംഗമം
ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബിന്റെകുടുംബസംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു ..തിരുവെങ്കിടംകൊടയിൽ കമ്മ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷതവഹിച്ചു . കൊച്ചുപ്രായത്തിൽ തന്നെ വയനിലിൻ വിസ്മയം തീർത്ത!-->…
പീഢന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
ചാവക്കാട് :പീഢന കേസിൽ 8 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ .വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഢിപ്പിക്കുകയും, ചാവക്കാടുളള യുവതിയുടെ 10 പവനോളം സ്വർണ്ണം തട്ടിയെടുത്ത ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മമ്മു മകൻ മജീദ് 42!-->…
ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ അറസ്റ്റിൽ.
ചാവക്കാട് :ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ധിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഗൾഫിൽ നിന്നും കടത്തികൊണ്ടു വന്ന സ്വർണ്ണത്തെ ചൊല്ലിയുളള തർക്കത്തെ തുർന്ന്എടക്കഴിയൂരുളള വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു വന്ന് ഗുരുവായൂർ!-->…
ദേവസ്വം സ്കൂളിൽ 9 അധ്യാപക ഒഴിവ്: അപേക്ഷിച്ചത് 2698 ഉദ്യോഗാർത്ഥികൾ
ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരംഅധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും.ദേവസ്വം എസ്.കെ.എച്ച്.എസ്.എസിൽ!-->…
ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ഭക്തി സാന്ദ്രമായി
ഗുരുവായൂർ : നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേരു താലപ്പൊലി ആഘോഷിച്ചു. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിക്ക് നാട്ടുകാരുടെ വകയായി താലപ്പൊലി സംഘത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷത്തില്‍ ആയിരങ്ങളാണ്!-->…
പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ
നിലമ്പൂർ: കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ‍്യമില്ല വകുപ്പ്!-->…
സൈക്കിളോട്ടോത്സവം ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവംതിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സൈക്കിൾ ചവിട്ടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു …ഗുരുവായൂർ!-->…
പി ജയചന്ദ്രന് ഭാവഗീതി പുരസ്‌കാരം സമ്മാനിച്ചു
ഗുരുവായൂർ : മലയാളത്തിൻ്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ഭാവഗീതി പുരസ്ക്കാരം നൽകി ആദരിച്ചു. ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ജയചന്ദ്രൻ്റെ മകൻ ശ്രീ ദിനനാഥിന് ഫലകവും,!-->…
സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിയ 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.
വകുപ്പിൽ 47 പേരാണ്!-->!-->!-->…