
Browsing Category
News
മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി.
ചാവക്കാട് : പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് പി. കെ. ഇസ്മായിൽ കൊടി ഉയർത്തി. വൈസ് പ്രസിഡന്റ് മാരായ കെ.സി.നിഷാദ്, ടി. കെ. മുഹമ്മദാലി, ജനറൽ സെക്രട്ടറി കെ വി ഷാനവാസ്,!-->…
ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ ഒഴിവ്: കൂടിക്കാഴ്ച 23 ന്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.
സൈനിക - അർദ്ധസൈനിക!-->!-->!-->…
പീച്ചിഡാം റിസർവോയറിലെ മരണം രണ്ടായി.
തൃ ശൂർ : പീച്ചിഡാം റിസർവോയറിലെ വെള്ളത്തിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ഓട്ടീസ് റോഡിൽ പാറാശ്ശേരി വീട്ടിൽ ആൻഗ്രേസ് സജി(16)ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ ഉച്ചകഴിഞ്ഞാണ് മരണം. പട്ടിക്കാട്!-->…
നാഷണല്‍ ഹൈവേ വികസനം;കുടിവെള്ള വിതരണം തടസ്സപ്പെട്ടാല്‍ കര്‍ശന നടപടി-എം എൽ എ
ചാവക്കാട്:നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,കേരള വാട്ടര്‍!-->…
പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു : വി ഡി സതീശൻ
കൽപറ്റ : 150 കോടിരൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തില്‍, പിവി അന്വ്റിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അൻവറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് സതീശന്‍!-->…
നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ പദയാത്ര
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നടത്തുന്ന ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് രാവിലെ 8-30 മണിക്ക് മണത്തല ബേബി റോഡ് തച്ചടി സ്റ്റോപ്പ്!-->…
ഭാവഗായകന്റെ നിര്യാണത്തിൻ ഗുരുവായൂർ പൗരാവലി അനുശോചിച്ചു.
ഗുരുവായൂർ : മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ നിര്യാണത്തിൻ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
കവി റഫീക്ക് അഹമ്മദ്, കേരള പ്രവാസി കാര്യ!-->!-->!-->…
പി വി അൻവർ രാജി വെച്ചു.
തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍!-->!-->!-->…
കടപ്പുറം തീരോത്സവം ഉത്ഘാടനം ചെയ്തു.
ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന തീരോത്സവത്തിലെ കാർണിവൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി ഉദ്ഘാടനം നിർവഹിച്ചു
സംഘാടകസമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു
ബി!-->!-->!-->!-->!-->…
പീച്ചി റിസർവോയറിൽ വീണ പെൺകുട്ടികളിൽ മൂന്ന് പേര് ഗുരുതരാവസ്ഥയിൽ
തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ്!-->…