
Browsing Category
News
ആക്ട്സ് ഗുരുവായൂർ, കെ പി എ റഷീദ് പ്രസിഡന്റ്
ഗുരുവായൂർ : ആക്ട്സ് ഗുരുവായൂർവാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.2025 - 2026 വർഷത്തേക്ക് ഭാരവാഹികളായിപ്രസിഡന്റ് കെ പി എ റഷീദ്,വൈസ് പ്രസിഡന്റുമാർഫൈസൽ പേരകം, പ്രിയ രാജേന്ദ്രൻ, വത്സൻ കളത്തിൽ,സെക്രട്ടറി പ്രസാദ്!-->…
വൈദികനെ ഹണി ട്രാപ്പിൽ കുടുക്കിയ രണ്ട് പേർ അറസ്റ്റിൽ.
വൈക്കം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ്!-->…
കരോൾ കലക്കൽ, എസ് ഐ യെ ക്രമസമാധാന ചുമതയിൽ നിന്നും മാറ്റി.
ചാവക്കാട് : പാലയൂര്‍ പള്ളി ക്രിസ്മസ് ആഘോഷത്തിനിടെ കരോള്‍ മുടക്കിയ എസ്‌ഐയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പേരാമംഗലം എസ്‌ഐ വിജിത്തിനെയാണ് തൃശൂര്‍ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് എസ്‌ഐയെ വീടിന് സമീപത്തെ!-->…
വസോർധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം
ഗുരുവായൂർ: ശൈവ മന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ പരിപാവനമായ വസോർധാരയോടെ നാലാം അതിരുദ്രയജ്ഞത്തിന് വേണ്ടിയുള്ള മൂന്നാം മഹാരുദ്രയജ്ഞത്തിന് സമാപനമായി. യജ്ഞപുണ്യം നുകരാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്.
11 വെള്ളിക്കലശ കുടങ്ങളിൽ!-->!-->!-->…
മഞ്ജുളാൽ തറയിൽ ഇനി ഇനി വെങ്കല ഗരുഡൻ
ഗുരുവായൂർ: മഞ്ജുളാൽത്തറ നവീകരണത്തിൻ്റെ ഭാഗമായി ഗരുഡ പ്രതിമ നീക്കി. നവീകരണത്തിൻ്റെ ഭാഗമായി വെങ്കലത്തിൽ തീർത്ത ഗരുഡ പ്രതിമ സ്ഥാപിക്കാനാണ് നിലവിലുണ്ടായിരുന്ന പ്രതിമ നീക്കിയത്. കേടുപാടുകൾ കൂടാതെ ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ നീക്കിയത്.
!-->!-->!-->…
ജപ്തി, ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു.
പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു . പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍!-->…
വാർഡ് വിഭജനം, ഹിയറിങ്ങ് 16 മുതൽ 22വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന!-->…
തിരൂരിൽ നേർച്ചക്കിടെ ആന ചുഴറ്റിഎറിഞ്ഞു പരിക്കേറ്റയാൾ മരിച്ചു.
മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍!-->…
“ധനുമാസ ചന്ദ്രിക” മാഞ്ഞു. പി ജയചന്ദ്രൻ അന്തരിച്ചു.
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള!-->!-->!-->…
തിരുപ്പതിയിൽ തിരക്കിൽ പെട്ട് മരിച്ചവരിൽ മലയാളി വീട്ടമ്മയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്. 52 വയസ്സായിരുന്നു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി!-->…