
Browsing Category
News
ഭാരതപ്പുഴയില്‍ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു.യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി
തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബം ഒഴുക്കിൽപ്പെട്ടു. അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന നാലംഗ കുടുംബമാണ് അപകടത്തില്പ്പെട്ടത്. ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിന് സമീപമാണ് അപകടം. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ!-->…
സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ ഗോപൻ സ്വാമിക്ക് മഹാ സമാധി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി!-->…
ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയെ 17കാരൻ കൊലപെടുത്തി.
തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ ആറരയോടെയാണ്!-->!-->!-->…
ബെംഗളൂരുവിൽ ബൈക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി മരണപ്പെട്ടു . മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ് മഹ്‌റൂഫ് (27) ആണ് മരിച്ചത്.ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി!-->…
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ്!-->…
വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും, ബോചെക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്തതില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പു നല്‍കി. കഥ മെനയാന്‍ ശ്രമിക്കരുത്. ചുമ്മാ നാടകം കളിക്കരുത്.!-->…
പീച്ചി ഡാം അപകടം , മരണം മൂന്നായി.
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്. തൃശൂർ സെന്റ് ക്ലെയഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. ജൂബിലി മിഷൻ മെഡിക്കൽ!-->…
മജ്‌ലിസ് പ്രീമിയർ ലീഗ് : മജ്ലിസ് വാരിയേഴ്സ് ജേതാക്കളായി
ദുബായ് :തൃശൂർ ഇടശ്ശേരി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മജ്ലിസ് യു എ ഇയുടെ നേതൃത്വത്തിൽ മജ്ലിസ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. ഫിറോസ് മുഹമ്മദാലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ മജ്ലിസ് വാരിയേഴ്സ് എഫ് സി ചാമ്പ്യന്മാരായി. നസിർ എ കെ യുടെ!-->…
തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി
ഗുരുവായൂർ : തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി . കോട്ടപ്പടി രാജേഷ് മാരാരുടെയും,ഗുരുവായൂർജയപ്രകാശിന്റെയുംകേളി, ഗുരുവായൂർ കേശവദാസിന്റെ തായമ്പക, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയും ഉച്ചയ്ക്ക് ഗുരുവായൂർ!-->…
ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ
കൊച്ചി: ഹണി റോസ് നല്കി യ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്ന്ന് ബോബി ചെമ്മണൂര്‍. റിമാന്ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്ക്ക് ഐക്യദാര്ഢ്യ!-->…