
Browsing Category
News
വ്യാജ ലോഗോ പതിപ്പിച്ച് റൂഫിങ്ങ് ഷീറ്റുകള്‍ വിൽപ്പന, രണ്ടുപേര്‍ അറസ്റ്റില്‍.
തൃശൂര്‍: ജെഎസ്ഡബ്ല്യ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍വിൽപ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി കൈതാരത്ത് മണപുറം വീട്ടില്‍ സ്റ്റീവ് ജോണ്‍ (35), സ്ഥാപനത്തിലെ മെഷിന്‍ ഓപ്പറേറ്റര്‍ ചായിപ്പംകുഴി!-->…
ഗുരുവായൂര്‍ സൂപ്പര്‍ ലീഗ് സംഘാടക സമിതി രൂപീകരിച്ചു
ഗുരുവായൂർ: ഗുരുവായൂര്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന ഗുരുവായൂര്‍ സൂപ്പര്‍ ലീഗിന്റെ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജി.എസ്.എ സെക്രട്ടറി സി. സുമേഷ് അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പി.ടി.!-->…
ഗുരുവായൂരിലെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് എടുക്കണം : ഹൈകോടതി.
കൊച്ചി: ഗുരുവായൂരില്‍ തുളസിത്തറയെ അവഹേളിച്ച പാരഡൈസ് ഹോട്ടല്‍ ഉടമ ഹക്കീമിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഗുഹ്യരോമം പറിച്ചെടുത്ത് തുളസിത്തറയില്‍ ഇടുന്ന ഹക്കീമിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷമായിരുന്നു!-->…
ഭഗവാൻ രുദ്ര തീർത്ഥത്തിൽ ആറാടി , ഉത്സവം കൊടിയിറങ്ങി
ഗുരുവായൂര്‍ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി .. സന്ധ്യയ്ക്ക് കൊടിമരതറയ്ക്കരികിലെ പഴുക്കാമണ്ഡപത്തിലിരുന്ന ശ്രീഗുരുവായൂരപ്പന്, ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി ദീപാരാധന നടത്തി.!-->…
ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു.
ഗുരുവായൂര്‍ : മുന്‍ എം പി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് സുരേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതെന്ന് സിപിഐ കൊല്ലം!-->…
ഭാഗ്യ നിധി നിക്ഷേപം തിരികെ നൽകിയില്ല, നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി
തൃശൂർ : ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലവിധി. നടത്തറ സ്വദേശിനിയായ ചീരക്കുഴി വീട്ടിലെ മീനു സേവ്യർ, അമ്മ ബീന.എം.ഡി.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ!-->…
ഭാഗവാന്റ ആറാട്ട് : കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്
ഗുരുവായൂർ : ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പനെ അഭിഷേകം ചെയ്യാനുള്ള ഇളനീരുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു!-->…
ഭഗവാൻ ജനപഥത്തിൽ,നിലവിളക്കും നിറപറയും വെച്ച് ഭക്തർ
ഗുരുവായൂര്‍ : പള്ളിവേട്ട ചടങ്ങുകൾക്കായി ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങി. വൈകീട്ടത്തെ ദീപാരാധനക്ക് ശേഷമാണ് ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി സ്വര്‍ണ്ണകോലത്തില്‍ പുറത്തിറങ്ങിയത്. പുറത്തേയ്‌ക്കെഴുെള്ളിപ്പിനുമുമ്പ് കൊടിമരതറയില്‍!-->…
ഗുരുവായൂരിൽ ദേശ പകർച്ചക്കും വൻതിരക്ക്
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രസാദ ഊട്ടിൽ 24000 ൽ അധികം ഭക്തർ പങ്കെടുത്തതായി ദേവസ്വം അറിയിച്ചു രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് 4 മണിക്ക് വരേക്ക് നീണ്ടു നിന്നു .
എട്ടാം വിളക്ക് ദിവസത്തെ ദേശ!-->!-->!-->!-->!-->…
ഗുരുവായുരിൽ ഉത്സവ തിരക്കിനിടയിൽ വിവാഹ തിരക്കും
ഗുരുവായൂർ : ക്ഷേത്ര നഗരി ഇന്ന് അഭൂത പൂർവ ഭക്ത ജനത്തിരക്കിന് സാക്ഷ്യം വഹിച്ചു . ഉത്സവ തിരക്കിന് പുറമെ 114 വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നു . പടിഞ്ഞാറേ നടയിലെ പ്രസാദ കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങാനായി നിന്നവരുടെ വരി കിഴക്കേ നടയിലെ!-->…