
Browsing Category
News
ദേവസ്വം കൃഷ്ണഗീതി ദിനം: ഉപന്യാസമൽസരം
ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഉപന്യാസമത്സരത്തിൽ പങ്കെടുക്കാൻ അവസരം. പതിനെട്ടു വയസ്സ് പൂർത്തീയായവർക്ക് പങ്കെടുക്കാം.കൃഷ്ണനാട്ടത്തിലെ സംഗീത സമന്വയം എന്നതാണ് വിഷയം.
മൽസരാർത്ഥികൾ എഴുതി തയ്യാറാക്കിയ, 25!-->!-->!-->…
ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ചാവക്കാട് : ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. തൊട്ടാപ്പ് ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ എൻ. കെ. അക്ബർ എംഎൽഎ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ്!-->…
ദേവസ്വത്തിൽ അസി.എൻജിനീയർ ഒഴിവ്:കുടിക്കാഴ്ച 23 ന്
ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള ഒരു അസി.എൻജിനീയർ സ്രിവിൽ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി 2024 ഒക്ടോബർ 23 രാവിലെ 10.30 ന് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ്ങ്!-->…
പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി
കണ്ണൂർ : കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെപി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്!-->…
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു ?
ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍!-->…
രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് ആവേശോജ്വല വരവേൽപ്പ്
പാലക്കാട് : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ് നൽകി പ്രവർത്തകർ. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ നഗരത്തിൽ രാഹുലിന്റെ റോഡ് ഷോയും നടന്നു. ജില്ലയിൽ!-->…
എ ഡി എമ്മിന്റെ മരണം, പി പി ദിവ്യ ക്കെതിരെ കേസ് എടുത്തു.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ!-->…
പി സരിൻ പാലക്കാട് ഇടതു മുന്നണി സ്ഥാനാർഥിയാകും
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനോട് സഹകരിക്കാൻ തീരുമാനിച്ച ഡോ. പി സരിനെ അവഗണിക്കാൻ കോൺഗ്രസ് നേതൃത്വം. സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് കോൺഗ്രസ് നേതൃതലത്തിൽ ധാരണ. സരിൻ പുറത്തു പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ്!-->…
റോഡിലെ മരണക്കുഴി, തെങ്ങിൻതൈ നട്ട് യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : കൈരളി ജംഗ്ഷനിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചാരം തടസ്സപ്പെടുത്തുന്ന മരണക്കെണിയായി മാറിയിട്ടുള്ള കുഴിയിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻതൈ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരംയൂത്ത്!-->…
പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം , കോൺഗ്രസ്
ചാവക്കാട് : കണ്ണൂർ എ ഡി എമ്മിനെ കൊലക്ക് കൊടുത്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ രാജിവെക്കുകയും കൊലക്കുറ്റത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ!-->…