
Browsing Category
News
അൻവറിന്റെ ആവശ്യം യു.ഡി.എഫ് തള്ളി
തൃശൂർ : ചേലക്കരയിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി. അൻവറിന്റെ നിർദ്ദേശം തള്ളി യു,ഡി.എഫ്. അൻവർ ആവശ്യപ്പെട്ടതു പോലെ സ്ഥാനാർത്ഥികളെ പിൻവലിച്ചുള്ള സമവായ ചർച്ച വേണ്ടെന്ന് യു.ഡി.എഫ് വ്യക്തമാക്കി. പാലക്കാടും ചേലക്കരയിലും!-->…
ദിവ്യയെ പ്രകോപിപ്പിച്ചത് സി പി ഐയുടെ ഇടപെടൽ
കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഒ സി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം!-->…
കള്ളക്കടൽ പ്രതിഭാസം , കേരള തീരത്ത് വീണ്ടുംഓറഞ്ച് അലർട്ട്.
തിരുവനന്തപുരം : കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 20 പുലർച്ചെ 02.30 മുതൽ 21ന് രാത്രി 11.30 വരെ 1.0 മുതൽ 1.5!-->…
‘സ്തനാർബുദം അറിയേണ്ടതെല്ലാം’ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: സ്തനാർബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടു പിടിച്ചാൽ ഭേദമാക്കാവുന്ന തരത്തിൽ നമ്മുടെ ആരോഗ്യ മേഖല വളർന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനവുമൊക്ക ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗം!-->…
വനിതകൾക്ക് സൗജന്യ ആയുർവേദ സോപ്പു നിർമ്മാണ പരിശീലനം
ഗുരുവായൂർ: വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായിഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർ അവരെ പരിചരിക്കുന്നവർ വിധവകൾ വനിത സ്വയം തൊഴിൽസംരംഭകർ എന്നിവർക്കായി തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച്!-->…
യുവാവിനെ കാറിൽ കെട്ടിയിട്ട് 25 ലക്ഷം കവർന്നു
കോഴിക്കോട്: യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. എലത്തൂർ കാട്ടിൽപിടികയിലാണ് സംഭവം. കൈയിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് പയ്യോളി സ്വദേശി സുഹൈൽ പറഞ്ഞു. യുവാവിന്റെ ദേഹത്തും മുഖത്തുമെല്ലാം അക്രമികൾ!-->…
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ മെഡിക്കൽ ക്യാമ്പ്
ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററും ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വെച്ച് ഒരു സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .മെഡിക്കൽ ക്യാമ്പിൻ്റെ!-->…
ഉപതിരഞ്ഞെടുപ്പിലെ സിപിഎം- സംഘപരിവാർ ഡീൽ ജനങ്ങൾ തിരിച്ചറിയും. പി കെ നവാസ്
ചാവക്കാട് : കേരളത്തിന്റെ എ ഡി ജി പി അജിത് കുമാർ ബിജെപി നേതാവ് ഹൊസബെലയെ പോയി നേരിട്ട് കണ്ടു സന്ദർശിച്ചത് എന്തിനാണ് എന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയേണ്ടി വരുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ!-->…
ഒ.കെ.ആർ.മേനോൻ ,പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരെ അനുസ്മരിച്ചു
ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത സാരഥികളുമായിരുന്ന ഒ.കെ.ആർ.മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ ചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ അനുസ്മരണ സമ്മേളനം!-->…
മസ്ജിദുകൾ മനുഷ്യനെ നിർമ്മിക്കാനുള്ളതാണ് : സാദിഖലി ശിഹാബ് തങ്ങൾ
ചാവക്കാട് : മസ്ജിദുകൾ മനുഷ്യനെ നിർമ്മിക്കാനുള്ളതാണ്, വിശ്വാസികളിൽ മനുഷ്യത്വവും കാരുണ്യവും സ്രഷ്ടിക്കുന്നത് പള്ളികളിലൂടെയാണ്. എന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു എടക്കഴിയൂരിൽ നാഷണൽ ഹൈവേയുടെ വികസനത്തിന് വേണ്ടി പൊളിച്ചതിനെ!-->…