
Browsing Category
News
നാട്ടാന പരിപാലന മാർഗ്ഗരേഖ,ഗുരുവായൂരിലെ ആചാരങ്ങൾക്ക് തടസ്സം
ഗുരുവായൂർ: കോടതിയുടെ മാർഗ രേഖ പ്രകാരം രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ എഴുന്നള്ളിപ്പിന് വിലക്കുള്ളതിനാൽ ഏകാദശി ദിവസം പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് തടസമുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. ഇക്കാര്യം വിശദീകരിച്ച്!-->…
ഉദയാസ്തമന പൂജ വിവാദം, ദേവസ്വത്തെ അപകീർത്തിപ്പെടുത്താനെന്ന്.
ഗുരുവായൂർ: ഏകാദശി നാളിലെ ഉദയാസ്തമന പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് വിവാദമാക്കുന്നത് ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഏകാദശി ദിവസം മണിക്കൂറുകൾ വരിനിന്ന് ദർശനം!-->…
മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ 5ലക്ഷം കൂടുതൽ വോട്ടുകൾ എണ്ണിയെന്ന്.
മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേടുകളെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമായ ദി വയറാണ് കണക്കിലെ പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോള്‍ ചെയ്തതിനെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍!-->…
നാട്ടികയിൽ അഞ്ച് പേരുടെ മരണം, ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.
ഗുരുവായൂർ : നാട്ടികയില്‍ ഉറങ്ങി കിടന്ന നാടോടി സംഘത്തിനിടയിലേക്ക് ലോറി കയറി 5 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവര്‍ ജോസ്(54)!-->…
ലക്ഷദീപ പ്രഭയിൽ ഗുരുവായൂർ.
ഗുരുവായൂര്‍: ലക്ഷദീപ പ്രഭയില്‍ ഗുരുവായൂര്‍ ക്ഷേത്രാങ്കണം.ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കിന്റെ 15-ാം ദിവസമായ തിങ്കളാഴ്ച ഗുരുവായൂര്‍ അയ്യപ്പ ഭജന സംഘത്തിന്റേതായിരുന്നു, വിളക്കാഘോഷം. നെയ്യിലും, എണ്ണയിലുമായി!-->…
ചെമ്പൈ സംഗീതോത്സവം,തംബുരു വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെമ്പൈ സ്വാമികളുടെ!-->…
പോലിസ് ജീപ്പിന് മുകളിൽ കയറി യുവാവിന്റെ ഡാൻസ്
തൃശൂര്‍: പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ പരാക്രമം. തൃശ്ശൂര്‍ ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് നൃത്തം ചെയ്തത്. ജീപ്പിന് മുകളില്‍ കയറിയത് തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു.!-->…
മണി ഗ്രാമം വിഷ്ണു ക്ഷേത്രത്തിൽ ദേശ വിളക്ക് 26ന്
ഗുരുവായൂർ : ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിൽ നവംബർ 26 ന് ദേശവിളക്ക് ആഘോഷിക്കും.രാവിലെ 5.30 ന് ഗണപതിഹോമം, 11.30 ന് എഴുന്നെള്ളിച്ച് വെക്കൽ, വൈകീട്ട് ദീപാരാധന, രാത്രി എട്ടിന് ഭജന, 11ന് പന്തലിൽ പാട്ട്, പുലർച്ചെ മൂന്നിന് തിരി!-->…
മാനവസഞ്ചാരത്തിന് തൃശൂരിൽ സ്വീകരണം
തൃശൂര്‍ : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് തൃശൂരില്‍ ഊഷ്മള സ്വീകരണം നല്‍കി. വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക-!-->…
ഗുരുവായൂരിൽ ലക്ഷ ദീപം തെളിയും
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ഞായറാഴ്ച സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ വിളക്കാഘോഷ ത്തിൻെറ ഭാഗമായി ക്ഷേത്ര ത്തിൽ നെയ്‌വിളക്ക് തെളിഞ്ഞു ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി .!-->…