
Browsing Category
News
ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ചെമ്പൈ സംഗീത മണ്ഡപം
ഗുരുവായൂർ : അമ്പതാം ചെമ്പൈ സംഗീതോത്സവത്തിന് നവംബർ 26 ചൊവ്വ വൈകിട്ട് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ തിരശീല ഉയരും. ഇത്തവണ ക്ഷേത്ര ശില്‌പ മാതൃകയിലാണ് ചെമ്പൈ സംഗീത മണ്ഡപം. ഇതിനായി സംഗീത മണ്ഡപ നിർമ്മാണം പുരോഗമിക്കുകയാണ്.
ഗുരുവായൂർ ക്ഷേത്ര!-->!-->!-->…
സിംഗപ്പൂർ മന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : റിപ്പബ്ളിക് ഓഫ് സിംഗപ്പൂർ ആഭ്യന്തരം, നിയമ വകുപ്പ് മന്ത്രി .കെ.ഷൺമുഖം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മന്ത്രി റോഡ് മാർഗം ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിലെത്തി.!-->…
ഗോവ ഗവർണർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : ഗോവ ഗവർണർ പി.സ്.ശ്രീധരൻ പിള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നടന്ന തുറന്നപ്പോഴായിരുന്നു ദർശനം.
ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഗോവ ഗവർണറെ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ!-->!-->!-->…
അടുക്കളയിൽ എലികളുടെ കളിവിളയാട്ടം, ഹോട്ടലിനു താഴിട്ട് നഗര സഭ.
ചാവക്കാട്: ഹോട്ടലിന്റെ അടുക്കളയിൽ എലികളുടെ കളി വിളയാട്ടം. നഗര സഭ അധികൃതർ ഹോട്ടൽ പൂട്ടിച്ചു.നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ് റെസ്റ്റോറന്റ് ആൻഡ് കഫെ എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിച്ചത്.
അടുക്കളയിലെ!-->!-->!-->!-->!-->…
ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു.
കുന്നംകുളം:കെഎസ്‌ആർടിസി ബസ്സ് ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മ മരിച്ചു.പട്ടാമ്പി റോഡിൽ രാവിലെയാണ് അപകടം നടന്നത്.മകനുമായി ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ചിറ്റാട്ടുകര പൊന്നാരശ്ശേരി വീട്ടിൽ രാജി (54) ആണ് അപകടത്തിൽ!-->…
ഗുരുവായൂർ മെട്രോ ലിങ്ക്സ് ചിത്രരചന മത്സരം നടത്തി.
ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ചിത്രരചന മത്സരം നടൻ ശിവജി ഗുരുവായൂർ ഉത്ഘാടനം ചെയ്തു എൽ എഫ് കോളേജിൽ നടന്ന ചടങ്ങിൽ എൽ എഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോക്ടർ ജെന്നി തെരസ് മുഖ്യാതിഥിയായി.
!-->!-->!-->…
സത്യസായി ജയന്തി ആഘോഷിച്ചു .
ഗുരുവായൂർ : സത്യസായി ബാബയുടെ 99 ജയന്തി ആഘോഷം .ഗോവ ഗവർണർ ശ്രീധരൻപിള്ള ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ മുഖ്യാതിഥി!-->…
കേളപ്പജി പുരസ്‌കാരം പി വി ചന്ദ്രന് സമ്മാനിച്ചു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന് സമ്മാനിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് പുരസ്‌കാരം നല്‍കിയത്.
കേരളം കണ്ട മികച്ച!-->!-->!-->…
ബി ജെ പി കോട്ട തകർത്ത് രാഹുലിന് ചരിത്ര വിജയം.
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്!-->…
മേൽപ്പുത്തൂർ പ്രതിമാസ്ഥാപനദിനം ആഘോഷിച്ചു
മലപ്പുറം : മലപ്പുറം ചന്ദനക്കാവിൽ ഗുരുവായൂർ ദേവസ്വം വക മേൽപ്പുത്തൂർ ഇല്ലത്ത് മേൽപ്പുത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ പ്രതിമ സ്ഥാപനത്തിൻ്റെ നാൽപ്പത്തിമൂന്നാം വാർഷികം ആഘോഷിച്ചു. ദേവസ്വം ആഭിമുഖ്യത്തിലായിരുന്ന് ചടങ്ങ്. രാവിലെ പുഷ്പാർച്ചന നടന്നു.!-->…