
Browsing Category
News
ചെമ്പൈ സംഗീതോത്സവം 26ന് മന്ത്രി ആർ ബിന്ദു ഉത്ഘാടനം ചെയ്യും
ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം നവംബർ 26 ന് തിരശീല ഉയരും. ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മേല് പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ!-->…
പെരിന്തൽമണ്ണയിൽ മൂന്നര കിലോ സ്വർണം കവർന്ന നാലു പേർ പിടിയിൽ
തൃശൂർ : പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ തൃശൂരിൽ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ്!-->…
ഗുരുവായൂരിൽ മില്ലറ്റ് മേള
ഗുരുവായൂർ : ചെറു ധാന്യങ്ങളുടെ വൈവിധ്യമാർന്ന ഉത്‌പന്നങ്ങളും രുചികളും പരിചയപ്പെടുത്തു ന്നതിനായി ഗുരുവായൂരിൽ മില്ലറ്റ് മേള സംഘടിപ്പിക്കുന്നു. നവംബർ 30, ഡിസംബർ 1 തീയതികളിൽ ടൗൺ ഹാളിലെ സെക്കുലർ, ഫ്രീഡം ഹാളുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 7.30!-->…
അഖില ഭാരത ഭാഗവത സത്രം ഗുരുവായൂരിൽ
ഗുരുവായൂര്‍: ശ്രീമദ് ഭാഗവത സത്രസമിതിയുടെ അഖില ഭാരത ഭാഗവത സത്രം ഡിസംബര്‍ 18 മുതല്‍ 31 വരെ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ചേര്‍ത്തല ചമ്മനാട് ദേവീ ക്ഷേത്രത്തില്‍ നടത്താൻ തീരുമാനിച്ചിരുന്ന സത്രമാണ്!-->…
സിനിമ -സീരിയൽ നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ.
മലപ്പുറം: സിനിമ സീരിയൽ നടനും അധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡന വിവരം പെൺകുട്ടി!-->!-->!-->…
നഴ്സിങ് വിദ്യാർത്ഥിനി യുടെ മരണം, മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്ന് പൊലീസ്!-->…
സ്റ്റേറ്റ് ബാങ്ക് കുടുംബ വിളക്ക് ഞായറാഴ്ച
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ വിളക്കാഘോഷം നവംബർ 24ന് നടക്കും. സമ്പൂർണ നെയ്‌വിളക്കായാണ് ആഘോഷങ്ങൾ. ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായും. ഉച്ചക്കും!-->…
സജി ചെറിയാന്റെ “കുന്തവും കുടചക്രവും”, തുടരന്വേഷണത്തിന് ഹൈക്കോടതി.
കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട്!-->…
തത്ത്വമസി ഗൾഫ് നടത്തുന്ന ദേശവിളക്ക് ശനിയാഴ്ച
ചാവക്കാട്: മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് നടത്തുന്ന 19-ാംമത് ദേശവിളക്ക് മഹോത്സവവും,അന്നദാനവും നവംബർ ശനിയാഴ്ച്ചനടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ!-->…
കോവിഡ് ചികിത്സാക്ളെയിം നല്കിയില്ല, 2,35,000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ,: കോവിഡ് ചികിത്സയുടെ ക്ളെയിം അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടിൽ സൗമ്യ.എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ്!-->…