
Browsing Category
News
കോവിഡ് ചികിത്സാക്ളെയിം നല്കിയില്ല, 2,35,000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ,: കോവിഡ് ചികിത്സയുടെ ക്ളെയിം അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടിൽ സൗമ്യ.എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ്!-->…
മെട്രോ കളർ ഫെസ്റ്റ് 23 ന്
ഗുരുവായൂർ: താമരയൂർ മെട്രോലിങ്ക്‌സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചന മത്സരം മെട്രോ കളർ ഫെസ്റ്റ് ശനിയാഴ്ച ഗുരുവായൂർ എൽ.എഫ് കോളജിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാലായിരത്തോളം കുട്ടികൾ ഏഴ് വിഭാഗങ്ങളിലായി മത്സരിക്കും. സ്പെഷൽ!-->…
ക്ഷേത്ര നഗരിയിൽ മോഷ്ടാക്കളുടെ വിളയാട്ടം,വീട്ടമ്മയുടെ 5 പവൻ്റെ മാല കവർന്നു
ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം. തെക്കെ നട വാട്ടർ അതോറിറ്റി ഓഫിസിന് സമീപമാണ് മൂന്ന് വീടുകളിൽ കള്ളൻ കയറിയത്. പുലർച്ചയോടെയാണ് സംഭവങ്ങൾ. പുളിയ ശേരി ലിജേഷിൻ്റെ ഭാര്യയുടെ 5 പവൻ വരുന്ന മാല മോഷ്ടാവ് കവർന്നു. പുലർച്ചെ വീടിന്!-->…
ചാവക്കാട് കോടതിയുടെ സംവാദ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് : കേരള ഹൈക്കോടതി പദ്ധതിയായ സംവാദ ചാവക്കാട് കോടതിയിൽ ഉദ്ഘാടനം ചെയ്ത് . ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും , താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് കോടതികളുടെ!-->…
വൃത്തി ഹീനം, ഗുരുവായൂർ ദേവസ്വം സൊസൈറ്റിയുടെ ചായ കട ആരോഗ്യ വിഭാഗം അടപ്പിച്ചു
ഗുരുവായൂർ :ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പൂക്കോട് മേഖലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുവായൂർ ആനക്കോട്ട പരിസരത്തെ ഒരു ചായകടയും, കോട്ടപ്പടി സെൻ്റെറിലെ ഒരു ബേക്കറിയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ!-->…
ഉപ ജില്ല കലോത്സവത്തിന് വർണാ ഭമായ തുടക്കം
ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു .ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയശ്രീ റഹീംവീട്ടിപറമ്പിൽ (ചെയർമാൻ ആരോഗ്യ ആരോഗ്യ വിദ്യാഭ്യാസ!-->…
വിവാദ പരസ്യം നൽകിയത് സി പി എം, പണം നൽകിയത് ബി ജെ പി :സന്ദീപ് വാരിയർ.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം പത്രങ്ങളില്‍ സിപിഎം നല്‍കിയ പരസ്യം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകളെ തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇത് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമാണ്.!-->…
അയ്യപ്പന്മാർക്ക് വിശ്രമി ക്കാൻ കെട്ടിയ പന്തൽ തകർന്നു
ഗുരുവായൂർ: വടക്കേനടയിൽ ക്ഷേത്രക്കുളത്തിന് സമീപത്ത്അയ്യപ്പൻമാർക്ക് വിശ്രമിക്കാനായികെട്ടിയ പന്തൽ തകർന്നു വീണു. തിങ്കളാഴ്ച ഉച്ചയോടെയാണ് പന്തൽ വീണത്.
ശബരിമല തീർഥാടകർക്ക് വിശ്രമിക്കാനും വിരി വെക്കാനുമാണ് താത്ക്കാലിക പന്തൽ കെട്ടിയിരുന്നത്.!-->!-->!-->…
ഇന്റർസോൺ ഫുട്ബോൾ, ശ്രീ കൃഷ്ണയും വളാഞ്ചേരി എം ഇ എസും ഫൈനലിൽ
ഗുരുവായൂർ: കാലിക്കറ്റ് ഇന്റർസോൺ ഫുട്ബാൾ ഫൈനൽ ചൊവ്വാഴ്ച. ആതിഥേയരായ ഗുരുവായൂർ ശ്രീകൃഷ്ണയും വളാഞ്ചേരി എം.ഇ.എസുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഉച്ചക്ക് 2.30 ന് ശ്രീകൃഷ്ണ ഗ്രൗണ്ടിലാണ് ഫൈനൽ. ശ്രീകൃഷ്ണയും കേരള വർമയും തമ്മിൽ നടന്ന സെമി സമനിലയിലായി.!-->…
ഗുരുവായൂർ ഏകാദശി: പൊലീസ് വിളക്ക് ആഘോഷിച്ചു
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച പൊലീസ് വിളക്ക് ആഘോഷിച്ചു. രാവിലെയും വൈകീട്ടും കാഴ്ച്ചശീവേലിക്ക് കക്കാട് രാജപ്പന്റെ മേളം അകമ്പടിയായി. വൈകീട്ട് കക്കാട് രാജപ്പൻ മാരാർ, അതുൽ കെ. മാരാർ എന്നിവരുടെ ഡബിൾ തായമ്പകയുണ്ടായി.!-->…