
Browsing Category
News
മുനമ്പം വഖഫ്, ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില് ജുഡീഷ്യല് കമ്മീഷനെ നിയമിച്ചു കൊണ്ട് സംസ്ഥാന സര്ക്കാര് വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന് ഓഫ് എന്ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എന് രാമചന്ദ്രന് നായരാണ്!-->…
ദേശീയ വിര വിമുക്തി ദിനം ആചരിച്ചു.
ചാവക്കാട് : നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ. വി. മുഹമ്മദ് അൻവർ ആൽബൻഡസോൾ!-->…
ആസ്വാദകരുടെ മനം നിറച്ച് സുധാ രഘുനാഥൻ്റെ കച്ചേരി
ഗുരുവായൂർ :ആസ്വാദക ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി പത്മഭൂഷൺ സുധാരഘുനാഥിൻ്റെ സംഗീത കച്ചേരി.. സുവർണ ജൂബിലി നിറവിലെത്തിയ ചെമ്പൈ സംഗീതോത്സവം 2024 ലെ ആദ്യ വിശേഷാൽ കച്ചേരിയാണ് സുധാ രഘുനാഥ് അവതരിപ്പിച്ചത്.
ശോഭില്ലു സപ്തസ്വര എന്ന ത്യാഗരാജ!-->!-->!-->…
നാട്ടാന പരിപാലന മാർഗ നിർദേശം,ദേവസ്വങ്ങൾ പിടി വാശി ഉപേക്ഷിക്കണം :ഹൈകോടതി
കൊച്ചി: ഉത്സവങ്ങളിലുള്പ്പെടെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്ഗനിര്ദേശങ്ങളില് മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്ശന മാര്ഗനിര്ദേശങ്ങള്!-->…
ഫർണിച്ചറുകൾ നൽകിയില്ല, കോട്ടക്കലിലെ “സാജൂസ് റിയാ” നഷ്ടവും പലിശ യും നൽകണം.
തൃശൂർ :അഡ്വാൻസ് തുക കൈപ്പറ്റി, ഫർണിച്ചറുകൾ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ സ്വദേശി അവനിക്കാട്ട് മനയിൽ ഡോ. നീലകണ്ഠൻ ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടക്കലിലെ സാജൂസ് റിയാ ഫർണിച്ചറിൻ്റെ ഉടമ ഷാജഹാനെതിരെ!-->…
ഗുരുവായൂരിലെ മോഷണ പരമ്പര, പ്രതി അറസ്റ്റിൽ.
ഗുരുവായൂർ: ഗുരുവായൂർ മേഖലയിൽ മാല മോഷണ പരമ്പര നടത്തിയ പ്രതി പിടിയിൽ. താനൂർ സ്വദേശി രാമനാട്ടുകരയിൽ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. വിവിധ സംഭവങ്ങളിലായി 15 പവനോളം സ്വർണം ഇയാൾ കവർന്നിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ!-->!-->!-->…
ഗുരുവായൂർദേവസ്വം ഭരണസമിതി പിരിച്ചു വിടണം.
ഗുരുവായൂർ : നൂറ്റാണ്ടുകളായി നടന്നു വരുന്ന ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വേണ്ടന്ന് വെച്ച് ക്ഷേത്രചൈതന്യത്തിന് ലോപംവരുത്താൻ നേതൃത്വം കൊടുക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഭൂലോക!-->…
ചെമ്പൈ സംഗീതോൽസവം: സംഗീതാർച്ചന തുടങ്ങി
ഗുരുവായൂർ :ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞു.ഭക്തി നിറവിൽസംഗീതാർച്ചനയ്ക്ക് തുടക്കമായി. ഇന്നു രാവിലെ ക്ഷേത്ര ശ്രീകോവിലിലിൽ നിന്നും പകർന്നെത്തിച്ച ദീപം ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈസംഗീത മണ്ഡപത്തിലെ!-->…
പുതിയ വർഷത്തെ കലണ്ടർ ഗുരുവായൂർ ദേവസ്വം പുറത്തിറക്കി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും അറിയാൻ ഗുരുവായൂർ ദേവസ്വം കലണ്ടർ പുറത്തിറക്കി.2025വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം ഇന്ന് ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ!-->…
ചെമ്പൈ സംഗീതോത്സവം ഉത്ഘാടനം ചെയ്തു. സംഗീതാർച്ചന നാളെ മുതൽ
ഗുരുവായൂർ: ഏകാദശിക്ക് മുന്നോടിയായ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. മന്ത്രി ആർ. ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ. കന്യാകുമാരിക്ക് മന്ത്രി നൽകി. സംസ്ഥാന സർക്കാരിൻ്റെ മികച്ച ഗായകനുള്ള!-->…