
Browsing Category
News
മുഖ്യമന്ത്രി പോലീസിനെ ഉപദേശിക്കുന്നത് -തന്റെ പരാജയം മറച്ചു വെക്കാൻ സി.പി.എ ലത്തീഫ്.
ഗുരുവായൂർ : തുടർച്ചയായ രണ്ടാം പിണറായി സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പ് വൻ പരാജയമാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് മറച്ചുവെക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന!-->…
ദാവൂദിന്റെ കൂട്ടാളി കാദർ ഗുലാം ഷെയ്ഖ് അറസ്റ്റിൽ.
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയും മയക്കുമരുന്ന് ഫാക്ടറിയുടെ മാനേജരുമായ കാദര്‍ ഗുലാം ഷെയ്ഖ് അറസ്റ്റില്‍. മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത്. ഡാനിഷ് ചിക്‌ന, ഡാനിഷ് മര്‍ച്ചന്റ് എന്നീ പേരുകളിലാണ് ഇയാള്‍!-->…
ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ നിവേദ്യ കിണ്ണം
ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 311.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദാണ് വഴിപാട് നൽകിയത്.
38.93 പവൻ തൂക്കം വരുന്ന കിണ്ണത്തിന് 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി!-->!-->!-->…
കുസാറ്റിലും കെ എസ് യു. പിടിച്ചെടുത്തത്, 31വർഷ ത്തിന് ശേഷം.
കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 31 വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്‌യു. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്.
കാലിക്കറ്റിന് പിന്നാലെ!-->!-->!-->…
അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.
ഹൈദരാബാദ്:പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും!-->…
ഗുരുവായൂരിൽ മേൽപുത്തൂർ ചെയർ സ്ഥാപിക്കും: ദേവസ്വം ചെയർമാൻ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി ചെയർ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.ഭക്തജനങ്ങൾക്ക് പ്രയോജനകരങ്ങളായ പല ഗ്രന്ഥങ്ങളുടെയും പണിപ്പുരയിൽ ആണ് ദേവസ്വം പ്രസിദ്ധീകരണ സമിതി എന്നും!-->…
മത്സ്യതൊഴിലാളി അവഗണന, മാർച്ചും ധർണയും നടത്തി.
ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ചാവക്കാട് ഫിഷറീസ് ഓഫീസിലേക്ക് മാർച്ചു ധർണയും നടത്തി.
മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന നിർമ്മാണം, വീട്!-->!-->!-->…
സഹപാഠികൾക്ക് നാട് കണ്ണീരോടെ വിട നൽകി.
പാലക്കാട്: ജീവിച്ചു കൊതിതീരും മുമ്പേ വിധി തട്ടിയെടുത്ത ആ നാലു കൂട്ടുകാരും അടുത്തടുത്ത ഖബറുകളില്‍ നിത്യനിദ്ര പൂകി. തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം പത്തരയോടെയാണ് തുപ്പനാട് മസ്ജിദില്‍ നാലു!-->…
വൈദ്യുതി ചാർജ് വർധന, വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധിച്ചു
ഗുരുവായൂർ : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പന്തം കൊളുത്തിപ്രകടനം നടത്തി.
യൂണിറ്റ് പ്രസിഡണ്ട് സി റ്റി ഡെന്നീസ്, ജനറൽസെക്രട്ടറി പുതൂർ രമേഷ് കുമാർ, ട്രഷറർ ടി കെ ജേക്കബ്, എൻ രാജൻ,!-->!-->!-->…
ഗുരുവായൂർ തന്ത്രി :ഭാഗവാനും, ഭക്തർക്കും ബാധ്യതയോ?
ഗുരുവായൂര്‍ :ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമനപൂജ മാറ്റിയതിന് പിന്നാലെ തന്ത്രി വീണ്ടും ആചാര ലംഘനം നടത്തിയെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി. ഇക്കാര്യം ചൂണ്ടികാട്ടി ക്ഷേത്ര രക്ഷാസമിതി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക്!-->…