Post Header (woking) vadesheri
Browsing Category

News

എം എം ലോറൻസിന്റ മൃതദേഹം വൈദ്യ പഠന ത്തിന് തന്നെ : ഹൈക്കോടതി.

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.98 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2024 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഡിസംബർ 17) പൂർത്തിയായപ്പോൾ ലഭിച്ചത് 4,98,14,314രൂപ… 1കിലോ 795ഗ്രാം 700 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 9കിലോ 980ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച

കുചേലദിനാഘോഷം ബുധനാഴ്ച,അവിൽ നിവേദ്യം ശീട്ടാക്കൽ നാളെ വരെ

ഗുരുവായൂർ: ദേവസ്വം കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബർ 18 ന് ആഘോഷിക്കും. സംഗീതാർച്ചനയും നൃത്തശിൽപവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ പൊലിമയേറ്റും . കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം

സോണിയഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി മാധവൻ നമ്പൂതിരി അന്തരിച്ചു.

ന്യു ഡൽഹി : സോണിയ ഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി. മാധവൻ നമ്പൂതിരി (73) അന്തരിച്ചു. തൃശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. 45 വർഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കുകയായിരുന്നു. ഡൽഹിയിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന്

ഗുരുവായൂർ ക്ഷേത്രനടയിൽ നഗരസഭയുടെ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം: ഉദ്ഘാടനം 20ന്

ഗുരുവായൂർ: ക്ഷേത്രപരിസരത്ത് നഗരസഭ ആരംഭിക്കുന്ന വിവാഹ രജിസ്ട്രേഷൻ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 20 ന് വൈകീട്ട് നാലിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കിഴക്കെ നടയിലെ ദേവസ്വം വൈജയന്തി ബിൽഡിങിലാണ് കേന്ദ്രം ആരംഭിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ

ടൗൺ ഹാളിന് പിറകിൽ നിന്ന് മൂർഖൻ പാമ്പിനെ പിടി കൂടി

ഗുരുവായൂർ : ഗുരുവായൂർ ടൗൺഹാളിന് പിറകിൽ നിന്ന് അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. മാലിന്യം വൃത്തിയാക്കുന്നതിനിടെ രാവിലെ ആറ് മണിയോടെ ശുചീകരണ തൊഴിലാളികളാണ്പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ്

മാന്ത്രിക സ്പർശം നിലച്ചു, സക്കീർ ഹുസൈൻ വിടവാങ്ങി.

വാഷിങ്ടണ്‍: ലോക പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം

രാമുകാര്യാട്ട് സ്മാകരക മന്ദിരത്തിന് ശിലയിട്ടു.

ചാവക്കാട് : ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭയാണ് രാമു കാര്യാട്ടെന്ന് മന്ത്രി കെ രാജൻ.ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. പുതിയ കലാകാരൻമാർക്ക് ഒരു ഇടം

മുഖ്യമന്ത്രി പോലീസിനെ ഉപദേശിക്കുന്നത് -തന്റെ പരാജയം മറച്ചു വെക്കാൻ സി.പി.എ ലത്തീഫ്.

ഗുരുവായൂർ : തുടർച്ചയായ രണ്ടാം പിണറായി സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പ് വൻ പരാജയമാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് മറച്ചുവെക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന

ദാവൂദിന്റെ കൂട്ടാളി കാദർ ഗുലാം ഷെയ്ഖ് അറസ്റ്റിൽ.

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയും മയക്കുമരുന്ന് ഫാക്ടറിയുടെ മാനേജരുമായ കാദര്‍ ഗുലാം ഷെയ്ഖ് അറസ്റ്റില്‍. മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത്. ഡാനിഷ് ചിക്‌ന, ഡാനിഷ് മര്‍ച്ചന്റ് എന്നീ പേരുകളിലാണ് ഇയാള്‍