
Browsing Category
News
ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ, ദക്ഷിണയായി ലഭിച്ചത് 14.61ലക്ഷം
ഗുരുവായൂർ : ഏകാദശി വ്രത പൂർണതയ്ക്കായി ഭക്തർദ്വാദശിപ്പണം സമർപ്പിച്ചു.ശുകപുരം ,പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു .ഭക്തർക്ക് അനുഗ്രഹമേകി. ദേവസ്വം ചെയർ മാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ!-->…
വിനായകന്റെ മരണം , പോലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണം :കോടതി
ഗുരുവായൂർ ഏങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആത്മഹത്യാപ്രേരണ ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ്!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ പാത്രങ്ങൾ
ഗുരുവായൂർ : ഹരിത ചട്ടം പാലിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ഏകാദശി പ്രസാദ ഊട്ട് വിഭവങ്ങൾ നൽകാൻ പുതിയ സ്റ്റീൽ പാത്രങ്ങളുടെ വിവിധ ഇനങ്ങൾ ശ്രീഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. ഇന്നലെ രാത്രിയാണ് സ്‌റ്റീൽ പാത്രങ്ങളുടെ ശേഖരം ഭഗവാന്!-->…
ഏകാദശി നാളിൽ കണ്ണനെ കാണാൻ പതിനായിരങ്ങൾ
ഗുരുവായൂർ :ഏകാദശി വ്രതം നോറ്റ് ദർശന സയൂജ്യം തേടി ക്ഷേത്ര നഗരിയിലേക്ക് ഒഴുകി എത്തിയത് ഭക്ത സഹസ്രങ്ങൾ.കൊമ്പന്‍ ഇന്ദ്രസെന്നിന്റെ ശിരസ്സിലേറ്റിയ തങ്കവിഗ്രഹവുമായുള്ള സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളിയ ശ്രീഗുരുവായൂരപ്പന്‍ പതിനായിരങ്ങള്‍ക്ക്!-->…
കോഴ്സിന് ചേർത്തി കബളിപ്പിച്ചു,നൽകിയ ഫീസും 30,000രൂപ നഷ്ടവും നൽകണം.
കോഴ്സിന് ചേർത്തി കബളിപ്പിച്ചു, വിദ്യാർത്ഥിനിക്ക് ഫീസ് 20300 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ :കോഴ്സിന് ചേർത്തി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള!-->!-->!-->…
വയനാട് ദുരന്തം, 100വീടുകൾ നിർമിച്ചു നൽകാൻ കർണാടക സർക്കാർ, താല്പര്യം കാണിക്കാതെ കേരളം.
ബംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വിടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. നൂറ് വിടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി!-->…
ഗജരാജൻ ഗുരുവായൂർ കേശവന് ഇളം മുറക്കാരുടെ സ്മരണാഞ്ജലി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ഗജരാജൻ ഗുരുവായൂർകേശവൻ അനുസ്മരണം നടത്തി. കേശവന് ശ്രദ്ധാഞ്ചലിയർപ്പിക്കാൻ ദേവസ്വം കൊമ്പൻമാർക്കൊപ്പം ഭക്തജനങ്ങളുമെത്തി.രാവിലെ ആറര മണിയോടെ തിരുവെങ്കിടത്തു നിന്ന് ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും!-->…
ഘനരാഗസുധാ പ്രവാഹമായി പഞ്ചരത്ന കീർത്തനാലാപനം:
ഗുരുവായൂർ : ദശമി ദിനത്തിൽ ചെമ്പൈ സംഗീതോത്സവ വേദിയെ ആനന്ദ നിർവൃതിയിൽ നിറച്ച് പഞ്ചരത്ന കീർത്തനാലാപനം. സംഗീത മാധൂര്യമായി പഞ്ചരത്ന കീർത്തനങ്ങൾ ആസ്വാദക ഹൃദയങ്ങൾ തൊട്ടു. സർവ്വം സംഗീതമയം. ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി!-->!-->!-->…
സി എൻ ബാലകൃഷ്ണന്റെ ചരമ വാർഷികം ആചരിച്ചു.
ഗുരുവായൂർ : ദീർഘകാലം തൃശൂർ ഡി സി സി പ്രസിഡണ്ടും മുൻ സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന സി .എൻ ബാലകൃഷ്ണൻ്റെ ആറാം ചരമവാർഷികം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. . മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം!-->…
കർണാടക മുൻ മുഖ്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു.
ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം!-->…