
Browsing Category
News
ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നാളെ
ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പൂർണമായി പാലിച്ച് ഗജരാജൻ ഗുരുവായൂർകേശവൻ അനുസ്മരണം നാളെ നടക്കും. നാളെ രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നും ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര!-->…
പൈതൃകം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക്.
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക് സമ്മാനിക്കും. പൊന്നാടയും പ്രശസ്തിപത്രവും പതിനായിരം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസം. 11 ന് രാവിലെ 9ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ഐ.എസ്.ആർ.ഒ മുൻ!-->…
മമ്മിയൂർ ദേശവിളക്കും അന്നദാനവും ഡിസംബർ 14 ന്
ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശവാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ ദേശവിളക്കും അന്നദാനവും ഡിസംബർ 14 ന് ആഘോഷിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ!-->…
പൂരം സുഗമായി നടത്താൻ സർക്കാർ നിയമ നിർമാണം നടത്തണം, ആചാര സംരക്ഷണ കൂട്ടായ്മ
തൃശ്ശൂര്‍: പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മാണം വേണമെന്ന് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു . ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നതിനായി തിരുവമ്പാടി പാറമേക്കാവ്!-->…
നടൻ കാളിദാസ് ജയറാം കണ്ണന് മുന്നിൽ വിവാഹിതനായി
ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരാരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.രാവിലെ 7.15നും!-->…
വൈദ്യുതി നിരക്ക് വർധന തലതിരിഞ്ഞ നടപടി : എ കെ ബാലൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വിമർശിച്ചു. വൈദ്യുതി കമ്പനികളുമായുള്ള ദീർഘകാലകരാർ!-->…
ഏകാദശി എഴുന്നള്ളിപ്പ്, ഗജരാജൻ കേശവൻ അനുസ്മരണം എന്നിവ ഹൈക്കോടതി വിധി പാലിച്ച്
ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകൾ, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവൻ അനുസ്മരണം എന്നിവ നടത്താൻ ഇന്നു ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
!-->!-->…
വൈദ്യുതി നിരക്ക് വർധന, കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : - പിണറായി സർക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമരം നടത്തി. കൈരളി ജംഗ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി!-->…
ഉദയാസ്തമന പൂജ, ദേവസ്വം തീരുമാനത്തിൽ ഇടപെടാതെ ഹെക്കോടതി;
ഗുരുവായൂർ : ഗുരുവായൂർ ഏകാദശി നാളിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കെല്ലാം ദർശനം ഉറപ്പാക്കാൻ ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെ ഉദയാസ്തമന പൂജാ വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റിയ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി.
!-->!-->…
ഒരുക്കങ്ങൾ പൂർത്തി യായി,ഗുരുവായൂർ ഏകാദശി 11 ന്
ഗുരുവായൂർ : പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ച വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക!-->…