
Browsing Category
News
യു. പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ ഒൻപതാം പ്രതി.
ആലപ്പുഴ: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം!-->…
ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം ഒന്നിന്
ഗുരുവായൂർ: ദേവസ്വം നാഗസ്വര- തവിൽ സംഗീതോത്സവം 2025 ജനുവരി ഒന്ന് ബുധനാഴ്ച സമുചിതമായി നടത്തും. രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത!-->…
ഭരണഘടന തകര്‍ക്കാന്‍ ഏതു കൊല കൊമ്പനെയും നാം അനു വദിക്കരുത്: മുഖ്യമന്ത്രി
തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏതു കൊലകൊമ്പനെയും നാം ജനങ്ങള്‍ അനിവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് വൈ എസ് കേരള യുവജന!-->…
മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു.
ഗുരുവായൂർ : ലോക രാഷ്ട്രങ്ങളിൽ ഇന്ത്യ യെ മുൻ നിരയിൽ എത്തിച്ച മികച്ച ഭരണാധി കാരി, വിട വാങ്ങിയ മൻമോഹൻ സിങ്ങിനെ ഗുരുവായൂരിൽ സർവ്വ കക്ഷി യോഗം അനുസ്മരിച്ചു.
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെനടഗാന്ധി!-->!-->!-->…
പെരിയ ഇരട്ടക്കൊല,മുൻ എം. എൽ.എ അടക്കം 14പ്രതികൾ കുറ്റക്കാർ
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി!-->…
എം ടി യുടെ വേർപാടിൽ ദൃശ്യഗുരുവായൂർ അനുശോചിച്ചു.
ഗുരുവായൂർ : മലയാളത്തിൻ്റെ മഹാനായ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
എൻ . കെ അക്ബർ എം എൽ എ , കെ.വി!-->!-->!-->…
ഗുരുവായൂരിൽ പഴയ നിലയിൽ ആനകളെ പങ്കെടുപ്പിക്കും.
ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ 2025 ജനുവരി ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ചടങ്ങുകളിൽ മുൻപുണ്ടായിരുന്നതു പോലെ ആനകളെ പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം!-->…
ഗുരുവായൂരിൽ വിളക്ക് ലേലം തുടങ്ങി.
ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിലുള്ള വിളക്ക് ലേലം ഇന്ന് തുടങ്ങി. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും ഭക്തർക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ദേവസ്വം ചെയർമാൻ!-->…
റൂഫ് ഷീൽഡിന് നിലവാരമില്ല, വിലയും നഷ്ടവും നൽകണം.
തൃശൂർ : വീടിന് മുകളിൽ വിരിച്ച ടൈലുകളിൽ അടിക്കുവാനായി വാങ്ങിയ റൂഫ് ഷീൽഡിന് നിലവാരമില്ലെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് സ്വദേശി പൊന്നിലത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടാറ്റുള്ള ജെ.കെ.!-->…
മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ജനുവരി 1 മുതൽ
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ജനുവരി ഒന്ന് മുതൽ 11 വരെ മഹാരുദ്രയജ്ഞം നടക്കും. തുടർച്ചയായി മൂന്ന് അതിരുദ്ര മഹായജ്ഞത്തിന് വേദിയായ കേരളത്തിലെ ഏക ക്ഷേത്രമാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം.
മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി തന്ത്രി!-->!-->!-->…