
Browsing Category
News
വെങ്കിടങ്ങ് പാടത്തെ ചാലിലേക്ക് കാർ മറിഞ്ഞു.
വെങ്കിടങ്ങ് . കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷകനായത്!-->…
ചാവക്കാട് മിന്നൽ ചുഴലി, വ്യാപക നാശനഷ്ടം
ചാവക്കാട് : മിന്നൽ ചുഴലിയിൽ ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറത്ത് വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ചേ ഉണ്ടായ മിന്നൽ ചുഴലിയിൽ പുത്തൻകടപ്പുറം ഒന്നാം വാർഡ് എച്ച്.ഐ. മദ്രസ പരിസരത്ത് വീടിന്റെ ഓട് തലയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു.തിരുവത്ര!-->…
കാക്കശ്ശേരിയിൽ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ
പാവറട്ടി : പാവറട്ടി കാക്കശ്ശേരിയിൽഎംഡി എം എ യുവാവ് അറസ്റ്റിൽ. കാക്കശ്ശേരി ചൂളപ്പുരയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രായംമരക്കാർ വീട്ടിൽ വീട്ടിൽ അബു താഹിറിനെ ആണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്മൂന്ന് ഗ്രാം തൂക്കം വരുന്ന എം ഡി എം എ ആണ്!-->…
തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയം: കോൺഗ്രസ്സ്.
ഗുരുവായൂർ : നഗരസഭ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയമാണ് എന്ന് കോൺഗ്രസ്സ് മുനിസിപ്പൽ തല നേതൃത്വ യോഗം വിലയിരുത്തി. സ്വന്തം സർക്കാർ നിയോഗിച്ച ഡീലിമിറ്റേഷൻ കമ്മറ്റി നിശ്ചയിച്ച മാനദ്ദണ്ഡങ്ങൾ പ്രകാരം വാർഡ് വിഭജനം!-->…
വായനദിന സെമിനാർ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും
ഗുരുവായൂർ : ദേവസ്വത്തിൽ വായനദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി ,ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി. പ്രശ്‌നോത്തരി യു.പി.വിഭാഗത്തിൽ 42!-->…
സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാൾ
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാൾ നാളെ നടക്കും. വൈകുന്നേരം 6 ന് വിശുദ്ധ കുർബാന. തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം എന്നിവ!-->…
ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണു
അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍!-->…
ദേശീയ പാതയിൽ അതി രൂക്ഷമായ ഗതാഗത കുരുക്ക്,എം എൽ എ ചെളിയിൽ ഇരുന്ന് പ്രതിഷേധിച്ചു
തൃശൂര്‍: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ മുരിങ്ങൂര്‍ മുതല്‍ ചിറങ്ങര വരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. മഴ പെയ്ത് റോഡില്‍ കുഴികള്‍ കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഏറ്റവുമധികം!-->…
വിധി പാലിച്ചില്ല ധന കാര്യ സ്ഥാപന ഉടമകൾക്ക് വാറണ്ട്.
തൃശൂർ : വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. മുപ്ളിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശ്ശൂരിലെ ധനവ്യവസായസ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണറായ ജോയ്!-->…
അദാനിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്: കെ സി വേണുഗോപാൽ
ഗുരുവായൂർ : അദാനിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നു എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു 17 ദിവസം പിന്നിട്ടിട്ടും അനങ്ങാതിരുന്ന സർക്കാരിന് നമ്മൾ നിരന്തരം ഉന്നയിച്ച ആവശ്യത്തിന് മുൻപിൽ കീഴടങ്ങേണ്ടി!-->…