
Browsing Category
News
കരയോഗത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി.
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ രാമായണ മാസാചരണത്തിന് തുടക്കമായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.അച്ച്യുതൻ കുട്ടി, പി.വി. സുധാകരൻ, പി.കെ. രാജേഷ് ബാബു തുടങ്ങിയവർ!-->…
ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
"ദുബായ്: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന!-->…
മുനക്കക്കടവ് അഴിയിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി,രണ്ടുപേർ രക്ഷപ്പെട്ടു
ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് കേരിയർ വള്ളം മറിഞ്ഞു ഒരാളെ കാണാതായി രണ്ടുപേർ രക്ഷപ്പെട്ടു.നാട്ടിക സ്വദേശിയുടെ സേനാപതി എന്ന വള്ളത്തിന്റെ കേരിയർ വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് അഴിമുഖത്ത് മറിഞ്ഞത്
വള്ളത്തിൽ മൂന്ന് തൊഴിലാളികളാണ്!-->!-->!-->…
സി. വി. പത്മരാജൻ അന്തരിച്ചു.
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1983 മുതല്‍ 1987 വരെ കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.!-->…
കീം റാങ്ക് ലിസ്റ്റിന് സ്റ്റേയില്ല
ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടിയില്‍ ഇടപെടുന്നില്ല. ഈ വര്‍ഷം പഴയ രീതിയില്‍ തന്നെ പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി ഉത്തരവ് റദ്ദു!-->…
റെയിൽവേ അവഗണന, വി ഡി.സതീശന് മണ്ഡലം കമ്മറ്റി നിവേദനം നൽകി
ഗുരുവായൂർ: ഗുരുവായൂർ റെയിൽവെയുമായി അവഗണനയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ ഇടപ്പെടലിന് വഴിവെച്ച് കോൺഗ്രസ്സ് ഉൾപ്പടെനിരന്തരമായി ആവശ്യപ്പെട്ട്കൊണ്ടിരിക്കുന്ന ഗുരുവായൂർ - തിരുനാവായ പാത ഉടൻയഥാർത്ഥ്യമാക്കുക,-!-->…
ഗുരുവായൂരിലെ മാലിന്യം, ചക്കം കണ്ടം പ്ലാന്റ് നവീകരിക്കും
ഗുരുവായൂർ : ഗുരുവായൂര്‍ സീവറേജ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയിലും വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ശ്രീ പ്രദീപ് വി.കെയുടെ സാന്നിദ്ധ്യത്തിലും ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍!-->…
ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം, സ്വാഗതസംഘമായി.
ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ഞായറാഴ്ച )വൈകിട്ട് 5 മണിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി!-->…
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വെച്ചു
സന: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ!-->…
സൈനികന്റെ തീരോധനം, ഹേബിയസ് കോർപ്പസ് ഹർജി നൽകി ഭാര്യ
ഗുരുവായൂർ :മുംബൈയില്‍ നിന്നും യു.പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ബ റേ ലിയയിൽ വെച്ച് കാണാതായ സൈനികനെ കണ്ടെത്താനായി ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. താമരയൂര്‍ സ്വദേശിയായ ഫര്‍സീന്‍ ഗഫൂറിന്റെ ഭാര്യ സെറീനയാണ്!-->…