ചളി വാരുന്നതിനിടയിൽ വഞ്ചിയിൽ കുഴഞ്ഞുവീണു മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ചേറ്റുവാ പുഴയിൽ ചളി വാരുന്ന തിനിടയിൽ
തൊഴിലാളി വഞ്ചിയിൽ കുഴഞ്ഞുവീണു മരിച്ചു
ചേറ്റുവ പടന്ന തീരദേശ റോഡിന് സമീപം താമസിക്കുന്ന പഞ്ച മൃത്യുഞ്ജയൻ മകൻ കൃത്യവാസൻ (63) മരിച്ചത്

Poonthanam
Rugmani 700-200

വ്യാഴാഴ്ച രാവിലെ ചേറ്റുവ പുഴയിൽ നിന്നുംചളി വാരിയതിനുശേഷം തന്റെ വഞ്ചിയിൽ മടങ്ങുന്നതിനിടയിലാണ് വഞ്ചിയിൽ തളർന്നുവീണത്
പുഴയിൽ കക്കവാരുന്നവരും മറ്റു തൊഴിലാളികളും സംഭവം കണ്ട ഉടനെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Vasudev Inn

സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ചേറ്റുവ പൊതു ശ്മശാനത്തിൽ നടത്തും. ഭാര്യ: ഗിരിജ , മക്കൾ: നീതു, ഗീതു, ആതിര, അവീന ,ആദിത്യ. മരുമകൻ: അഖീഷ്..