
Browsing Category
News
ഭർത്താവിന്റെ ക്രൂര മർദ്ധ നം ,ഷാർജയിൽ യുവതി ജീവനൊടുക്കി.
ഷാര്‍ജ: ഷാർജയിൽ യില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍!-->…
യുവജന ക്ലബ്ബുകളോട് അവഗണന, കോൺഗ്രസ്സ് ധർണ നടത്തി.
ചാവക്കാട് : ഒരുമനയൂരിലെ യുവജന ക്ലബ്ബുകളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, സ്പോർട്സ് കിറ്റ് എവിടെ?എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിക്കൊണ്ട്യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യുവജന!-->…
ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ, ജനപ്രതിനിധികൾ ധർണ നടത്തി.
ചാവക്കാട് : ചേറ്റുവ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ സംഘടിപ്പിച്ചു. ചാവക്കാട് തെക്കേ ബൈപ്പാസിൽ നടന്ന ധർണ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം!-->…
ചക്കംക്കണ്ടം മാലിന്യ വിഷയത്തിൽ സമഗ്ര അന്വേഷണം വേണം : അനിൽ അക്കര
ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമായി ആണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം!-->…
റോഡിലെ കുഴി, ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു.
തൃശൂര്‍: തൃശൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ്!-->…
പയ്യന്നൂരിൽ ദളിത് യുവതിക്ക് പോലീസ് മർദ്ദനം,വ്യാപക പ്രതിഷേധം
കണ്ണൂർ: രാജ്യവ്യാപക പണിമുടക്കിന്റെ രണ്ടാം ദിനം, പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഒൻപതോളം പോലീസുകാർ ചേർന്ന് മർദ്ദിച്ച് അവശയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവം!-->…
എൽ എഫ് കോളേജിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ.
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജ് (ഓട്ടോണോമസ്) ഗുരുവായൂരിൽ ലിറ്റിൽ ഫ്ലവർ സെന്റർ ഫോർ ഇൻനൊവേഷൻ ആൻഡ് എന്റർപ്രണറ്ഷിപ്പ് (LFCIE), IQAC, IIC എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെൻ്ററിനും ‘Woven Flames: The Art of Wick’ ശിക്ഷണ!-->…
ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.05 കോടി രൂപ ലഭിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭ ണ്ഡാരം എണ്ണൽ പൂർത്തി ആയപ്പോൾ 5,05,13,800 രൂപ ലഭിച്ചു. ഇതിന് പുറമെ ഒരു കിലോ,അറന്നൂറ്റമ്പത് ഗ്രാം (1.654) സ്വർണ്ണവും ലഭിച്ചു. വെള്ളി ലഭിച്ചത് 12.060 കിലോ ഗ്രാം ആണ്.
ഇ ഹുണ്ടി, എസ് ബി ഐ !-->!-->!-->…
കെ എസ് ഇ ബി ക്കും, സ്‌കൂളിനും വീഴ്ച്ച, വ്യാപക പ്രതിഷേധം
കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മതിയായ ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും!-->…
ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണത്തിൽ പ്രതിഷേ ധിച്ചു.
മലപ്പുറം: ജില്ലയിലെ കാലടി കുടുംബാ രോ ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശ പ്രവർത്തകർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു.കാലടി ഗ്രാമപഞ്ചായത്തിലെ മരണ സർട്ടിഫിക്കറ്റുമായി!-->…