Browsing Category

News

ബലിതർപ്പണത്തിനായി പഞ്ചവടി ഒരുങ്ങി

ചാവക്കാട് : കര്‍ക്കടക വാവു ബലിതർപ്പണത്തിനായി പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ സൗകര്യം ഒരുക്കിയതായി പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍, സെക്രട്ടറി വിക്രമന്‍ താമരശ്ശേരി എന്നിവര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ബൊലെറോയിൽ തുരുമ്പ് , മഹിന്ദ്ര 50,000രൂപ നഷ്ടപരിഹാരം നൽകണം.

തൃശൂർ: ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പാലക്കാട് കടമ്പഴിപ്പുറത്തുള്ള പീതാംബരൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് മുംബൈയിലുള്ള മഹീന്ദ്ര ഏൻ്റ് മഹീന്ദ്ര ലിമിറ്റഡിൻ്റെ മാനേജിങ്ങ്

നഗരസഭ ബസ് സ്റ്റാന്റ്, ബക്കറ്റ് പിരിവ് സമരവുമായി യൂത്ത് കോൺഗ്രസ്‌

ഗുരുവായൂർ : പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ ഗുരുവായൂർ നഗരസഭ ബസ്സ്സ്റ്റാന്റ് നിർമ്മാണത്തിലേക്ക് ഉദാരമായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബക്കറ്റ് പിരിവ് നടത്തി. ഗുരുവായൂർ

വിജീഷ് മണിക്ക് പിന്തുണയുമായി അട്ടപ്പാടി അമ്മമാരും കലാകാരന്മാരും

ചാവക്കാട് : ലോക ആദിവാസി ദിനത്തിൽ സംവിധായകൻ വിജീഷ് മണിക്ക് പിന്തുണയും ആശ്വാസവുമായി അട്ടപ്പാടിയിൽ നിന്ന് അമ്മമാരും കലാകാരന്മാരും വന്നെത്തി. സംവിധായകൻ വിജീഷ് മണിയുടെ ചാവക്കാട്ടെ മുതുവട്ടൂർ ആലുംപടിയിലെ വീട്ടിലെത്തിയ ഇക്കൂട്ടർ പിന്നീട് നിവേദനം

ആയങ്കിയെ പിടികൂടാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം

കൊച്ചി : അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് നിർണായക വിവരംനൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു സ്വകാര്യവ്യക്തി ഒരുലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജന താല്പര്യമുള്ല ഒരു

അട്ടപ്പാടിയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ തമിഴ്‌നാട് അതിര്‍ത്തിയായ മുള്ളിയില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളായ രാജ് കണ്ണന്‍, ഭോജന്‍, രാധിക

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ലഷ്‌കർ നേതാവ് കുഴഞ്ഞുവീണു മരിച്ചു

ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാകിസ്ഥാനിലെ ഇസ്ലാമബാദിൽ മോസ്കിൽ പ്രാർത്ഥനയ്ക്കായി എത്തുന്നതിന് മുൻപ് ഖാരി സയീദ് അബ്ദുൾ അസീസ്

പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും വാദ്യകലാ പുരസ്‌കാര സമര്‍പ്പണവും . ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങള്‍

ദൃശ്യ ചിത്ര രചന മത്സര വിജയികൾക്ക് സമ്മാന ദാനം

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ രണ്ടാമത് അഖില കേരള ചിത്രരചനാ മത്സരത്തിൻ്റെ സമ്മാനദാനം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവ്വഹിച്ചു നഗരസഭ ഫെസിലി റേറഷൻ സെൻ്ററിലെ ഹാളിൽ നടന്ന ചടങ്ങിൽ

ദേവസ്വത്തിന്റെ ക്ഷണം സ്വീകരിച്ചെ ത്തിയവർക്ക് പോലീസിന്റെ സമ്മാനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ക്ഷണിച്ചു വരുത്തിയവർക്ക് ടെംപിൾ പോലീസിന്റെ വക കൈ നിറയെ സമ്മാനം , ദേവസ്വം മന്ത്രി കെ മുരളീധരൻ പങ്കെടുത്ത രണ്ടു ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് പോലീസ് സമ്മാനം നൽകിയത് . ഗുരുവായൂരപ്പൻ ആഡിറ്റോറിയതിന്റെ