
Browsing Category
News
പലിശക്കാരുടെ ഭീഷണി, ചായകട ഉടമ വാടക വീട്ടിൽ തൂങ്ങി മരിച്ചു
ഗുരുവായൂർ : പലിശക്കാരുടെ ഭീഷണി വ്യാപാരി വാടക വീട്ടിൽ തൂങ്ങി മരിച്ചു , കാവീട് മേക്കണ്ടനകത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ മുസ്തഫ (മുത്തു 47 ) ആണ് കർണം കോഡ് ബസാറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചത് ഭാര്യയും മകനും കുടുംബത്തിലെ മരണം നടന്ന വീട്ടിൽ!-->…
ചാവക്കാട് മര്‍ച്ചന്റ്സ് അസോസിയേഷന് വാര്‍ഷികം
ചാവക്കാട്: മര്‍ച്ചന്റ്സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 9.30-ന് ചാവക്കാട് വ്യാപാരഭവന് ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ്, ജനറല്‍ സെക്രട്ടറി ജോജി തോമസ് എന്നിവര്‍ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന!-->…
എൽ എഫ് കോളേജിലെ സെൻട്രൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ : അക്കാദമികവും ഗവേഷണപരവുമായ വളർച്ചയെ ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ സെൻട്രൽ ലൈബ്രറി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു . കോളേജ് മാനേജർ സി.ഫോൺസി മരിയ അദ്ധ്യക്ഷത വഹിച്ചു
വയലാർ!-->!-->!-->…
ഗുരുവായൂരിൽ ആറ്പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു.
ഗുരുവായൂര്‍ : നഗരസഭയുടെ മാവിന് ചുവട് മേഖലയില്‍ ആറ് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീട്ടു മുറ്റത്ത് പുല്ല പറിക്കുകയായിരുന്ന ഇല്ലിക്കോട്ട് വാഹിദയുടെ (53) ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു.
!-->!-->!-->!-->!-->…
നഗരസഭ മുൻ കൗൺസിലർ സരള രാധാകൃഷ്ണൻ നിര്യാതയായി
ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കൃഷ്ണേന്ദു നിവാസിൽ സരള രാധാകൃഷ്ണൻ നായർ 79 നിര്യാതയായി. നഗരസഭ മുൻ കൗൺസിലറും , മഹിള കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു.
മക്കൾ: ബാബു അണ്ടത്തോട്, രഘു അണ്ടത്തോട് , ലത പി ( റിട്ട: അധ്യാപിക!-->!-->!-->…
തളിപ്പറമ്പിൽ വൻ അഗ്നി ബാധ , നിരവധി കടകൾ കത്തി നശിച്ചു , 10 കോടിയുടെ നഷ്ടം
കണ്ണര്: തളിപ്പറമ്പ് നഗരത്തിലുണ്ടായ വന്‍ തീപിടത്തത്തില്‍ കോടികളുടെ നാശനഷ്ടം. തീപിടത്തം ഉണ്ടായി മൂന്നരമണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണയ്ക്കാനായത്. ഫയര്‍ഫോഴ്സിന്റെ പന്ത്രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.!-->…
സ്വർണ്ണ കവർച്ച, ചാവക്കാടും കടപ്പുറത്തും കോൺഗ്രസ് പ്രതിഷേധം
ചാവക്കാട് : ശബരിമലയിലെ സ്വർണ്ണം കവർച്ച നടത്തിയ പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ചാവക്കാട് ,കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച!-->!-->!-->…
മൊയ്ദിനും, കണ്ണനും എതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
തുശൂർ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിപിഎം നേതാക്കളായ മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എസി മൊയ്തീനെതിരെയും, മുൻ എംഎൽഎയും കേരള ബാങ്ക് വൈസ് ചെയർമാനുമായ എംകെ കണ്ണനെതിരെയും സംസ്ഥാന വിജിലൻസ് പോലീസ് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇത്!-->…
ഗുരുവായൂരിൽ യു ഡി എഫ് അധികാരത്തിൽ എത്തും : പ്രതാപൻ.
ഗുരുവായൂർ : വരുന്ന നഗരസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് ഗുരുവായൂരിൽ അധികാരത്തിൽ എത്തുമെന്ന് ടി എൻ പ്രതാപൻ പ്രസ്താവിച്ചു. കേവലം പി ആർ വർക്കിൻ്റെ പേരിൽ മാത്രം മുന്നോട്ടു കൊണ്ടുപോകുന്ന ഭരണമാണ് ഗുരുവായൂരിൽ നടക്കുന്നതെന്നും പ്രതാപൻ!-->…
ചെമ്പൈ സംഗീതോത്സവം ജൂബിലി ആഘോഷം ഒക്ടോബർ 11 ന് തൃശൂരിൽ:
ഗുരുവായൂർ : ദേവസ്വം ചെമ്പൈ സംഗീതോ ത്സവം സുവർണ്ണ ജൂബിലിയാഘോഷം ഒക്ടോബർ 11 ശനിയാഴ്ച തൃശൂരിലെ കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് റിജീയണൽ തീയേറ്ററിൽ നടക്കും. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ!-->…