Post Header (woking) vadesheri
Browsing Category

News

കലാനിധിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ വിഷു ആഘോഷം

ഗുരുവായൂർ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വിഷു കൈനീട്ടം, വിഷു

മോൾഡ് നിർമിച്ചതിൽ അപാകത, 1.25 ലക്ഷവും പലിശയും നൽകണം.

തൃശൂർ : മോൾഡ് നിർമ്മിച്ച് നല്കിയതിലെ അപാകതകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊച്ചിയിൽ മുല്ലശ്ശേരിൽ വീട്ടിൽ ജോയ് എബ്രാഹം ഫയൽ ചെയ്ത ഹർജിയിലാണ്, തൃശൂർ അത്താണിയിലെ കൊച്ചിൻ ഡൈസ് ഏൻഡ് മോൾഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ

മൊണാലിസക്ക് വിവാഹപ്രായമായിട്ടില്ല , ഭർത്താവിനെതിരെ പോക്സോ കേസ്.

ഭോപ്പാൽ : കുംഭമേള വൈറൽ താരം വിവാഹിതയായ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൽഡ് ട്രൈബ്‌സിന്റെ (എൻസിഎസ്‌ടി) കണ്ടെത്തൽ. പെൺകുട്ടിയുടെ പ്രായം 16 ആണെന്നാണ് എൻസിഎസ്‌ടിയുടെ കണ്ടെത്തലെന്നാണ് വിവരം. ഇതേത്തുടർന്ന്

വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർ പന്തൽ

ഗുരുവായൂർ : വേനൽ ചൂടിൽ ഭക്തർക്ക് ദാഹമകറ്റാൻ ഗുരുവായൂരിൽ സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീർ പന്തലുകൾ ദേവസ്വം ചെയർമാൻ .എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിയനായ വി കെ കൃഷ്ണൻ  102-ആം വയസ്സിലും ബൂത്തിലെത്തി വോട്ട് ചെയ്തു.

ഗുരുവായൂർ : ദേശീയ പ്രസ്ഥാനങ്ങളിലും സാമൂഹിക രംഗത്തും സജീവമായി പ്രവർ ത്തിച്ചിരുന്ന ഗുരുവായൂർ വലിയപുരക്കൽ വി.കെ.കൃഷ്ണൻ 102ാം വയസ്സിലും ബൂത്തിൽ നേരിട്ട് എത്തി വോട്ട് ചെയ്തു.വ്യാഴാഴ്ച ഉച്ചയോടെ മകൻ ജയരാജനോട് ഒപ്പമാണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ

സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം : 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. രാത്രി വൈകിവന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിങ് 78.25 ശതമാനമാണ്. ഇത് 2021ലെ തെരഞ്ഞെടുപ്പിനെ

യു ഡി എഫ് തരംഗം , 91 മുതൽ 102 സീറ്റ് വരെ നേടും.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യു ഡി എഫ് 91 മുതൽ 102 സീറ്റ് വരെ

ഗുരുവായൂർ തിരിച്ചു പിടിക്കും : സി എച്ച് റഷീദ്.

ഗുരുവായൂർ നിയോജക മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യൂഡിഎഫ് സ്ഥാനാർഥി സി.എച്ച്.റഷീദ് പറഞ്ഞു. കടപ്പുറം ഗവൺമെന്റ്റ് ഹയർസെക്കണ്ടറി സ്കൂളിലെ 191-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ പി വത്സലനെ ചൊല്ലി സി.പി. എമ്മിൽ കലാപം

ചാവക്കാട് : കൊല്ലപ്പെട്ട കെ പി വത്സലനെ ചൊല്ലി സി പി എമ്മിൽ കലാപം ,നിയമസഭാ .തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ വിവാദം ഉണ്ടാക്കിയത് എതിരാളികൾക്ക് തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ അടിക്കാനുള്ള അവസരം നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ .

പോക്സോ, യുവാവിന് ആറു വർഷം കഠിന തടവും പിഴയും

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവിന് ആറ് വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും വിധിച്ചു. തിരുവത്ര എ.സി. പടി മേപ്പുറത്ത് വീട്ടില്‍