പൂന്താന ദിനാഘോഷം:സാഹിത്യ സെമിനാർ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സാഹിത്യ സെമിനാർ നടത്തി.നാരായണീയം ഹാളിൽ നടന്ന സെമിനാർ പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

Poonthanam
Rugmani 700-200

മലപ്പുറം ഗവ.കോളേജ് റിട്ട. പ്രൊഫസർ ദേവദാസ് നികുഞ്ജം പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് വി മുരളി മോഡറേറ്ററായി. ദേവസ്വം വേദ- സംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. ഡോ.മുരളി പുറനാട്ടുകര നന്ദി രേഖപ്പെടുത്തി

Vasudev Inn