Post Header (woking) vadesheri
Browsing Category

local

കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു കോട്ടപ്പടി ഗവ എ; എൽ പി സ്കൂളിനടുത്ത് പാലക്കോട് സേതുമാധവന്റെ ഭാര്യ പുഷ്പ 62 യാണ് മരിച്ചത് . പനി ബാധിച്ചതിനെ തുടർന്ന് പരിശോധനയിൽ ആണ് കോവിഡ് കോവിഡ് ബാധിത ആണെന്ന് കണ്ടെത്തിയത്.

കോവിഡ് ,പ്രവാസികളെ ദ്രോഹിക്കുന്ന നടപടി പിൻ വലിക്കണം : സി എച്ച് റഷീദ്

ചാവക്കാട് : കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു..കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന

എടക്കഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.

ചാവക്കാട്: മാസങ്ങളായി വില്ലേജ് ഓഫീസറില്ലാത്ത എടക്കഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് പുന്നയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് മുസ്‌ലിം ലീഗ് ജില്ലാ വൈസ്

ഗാന്ധിദർശൻ വേദി അഗതിമന്ദിരത്തിൽ പുതപ്പുകൾ വിതരണം ചെയ്തു

ഗുരുവായൂർ: കസ്തൂർബാ ഗാന്ധിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗുരുവായൂർ, കുന്നംകുളം, മണലൂർ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗുരുവായൂരിലെ നഗരസഭാ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പുതപ്പുകൾ വിതരണം

ആഴകടൽ മത്സ്യബന്ധന അഴിമതി,കോൺഗ്രസ്സ് മത്സ്യ വിതരണം നടത്തി പ്രതിഷേധിച്ചു.

ഗുരുവായൂർ : ആഴകടൽ മത്സ്യബന്ധനവുമായി പിണറായി സർക്കാർ കൈകൊണ്ട അഴിമതി നിറഞ്ഞ വിദേശ കുത്തകൾക്ക് തീറെഴുതിയതിനെതിരായിമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കെനട മത്സ്യ മാർക്കറ്റിന് പരിസരത്ത് മത്സ്യം വിതരണം

ചാവക്കാട് ബേബിറോഡ് പ്രസക്തി വായനശാല പുതിയ കെട്ടിടത്തിന് ശിലയിട്ടു

ചാവക്കാട്: മണത്തല ബേബിറോഡ് പ്രസക്തി വായനശാല പുതിയ കെട്ടി ടത്തിന്റെ ശിലാസ്ഥാപന കർമ്മം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു..നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായിരുന്നു. കൗൺസിലർ രമ്യ ബിനേഷ് സംസ്ഥാന ലൈബ്രറി

ചാവക്കാട് വികസന സെമിനാര്‍ കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ 2021- 2022 ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍.വി. സോമന്‍ സ്മാരക കമ്മ്യൂണിറ്റി

പൊതുജനാരോഗ്യ വിഭാഗം പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു .

ഗുരുവായൂർ: പതിനൊന്നാംശമ്പള കമ്മീഷൻ ശുപാർച്ച യിൽ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ ശമ്പളം ഗണ്ണ്യമായി കുറച്ച നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു .ആരോഗ്യ വകുപ്പിലെ മുന്നണി പോരാളികൾ ആയ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരായ

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട് : നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ഒരുമനയൂർ മുത്തമ്മാവ് തെക്കൻ ഹൗസിൽ ബീരാൻ കുഞ്ഞു മകൻ അബ്ദുൾ മനാഫ് (39) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . സ്ഥിരമായി

2019-ല്‍ ടൂറിസം മേഖലയില്‍ നിന്ന് 45,000 കോടി രൂപ വരുമാനം

ചാവക്കാട്: 2019-ല്‍ ടൂറിസം മേഖലയില്‍ നിന്ന് 45,000 കോടി രൂപയാണ് വരുമാനം ലഭിച്ചത് എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. കോവിഡ് പ്രതിസന്ധിയെ