Above Pot

ചാവക്കാട് ബേബിറോഡ് പ്രസക്തി വായനശാല പുതിയ കെട്ടിടത്തിന് ശിലയിട്ടു

ചാവക്കാട്: മണത്തല ബേബിറോഡ് പ്രസക്തി വായനശാല പുതിയ കെട്ടി ടത്തിന്റെ ശിലാസ്ഥാപന കർമ്മം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു..നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായിരുന്നു.

കൗൺസിലർ രമ്യ ബിനേഷ് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശാലിനി ടി ബി ജില്ലാ ലൈബ്രറി അംഗം എം എസ് പ്രകാശൻ താലൂക് ലൈബ്രറി കൗൺസിൽ അംഗം കെ പി ആർ ബാബു , നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ സംസാരിച്ചു