Post Header (woking) vadesheri
Browsing Category

local

നഗരസഭ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ ( എൻ യു എൽ എം ) കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച്

ബ്ളോക്ക് സെക്രട്ടറി കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു

ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു പൂക്കോട് മണ്ഡലം രണ്ടായി വിഭജിച്ച് മണ്ഡലം പ്രസിഡണ്ടിനെ

ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു

ഗുരുവായൂർ : ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു . പുലർച്ചെ യാണ് ഗുരുവായുർ മമ്മിയൂർ റോഡിൽ മുള്ളൻ പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് .രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ഉദ്ദേശം 10 കിലോ തൂക്കം തോന്നിക്കുന്ന മുള്ളൻ പന്നിയുടെ ജഡം പ്ലാറ്റിനം

റൂറൽ ബാങ്ക് നവീകരിച്ച പൂവ്വത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് ഫർക്ക സഹകരണ റൂറൽബാങ്ക് പൂവ്വത്തൂർ ശാഖയുടെ നവീകരിച്ച ഓഫീസ് ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. പൂവ്വത്തൂർ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള എ ബി സി കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ , കസേര എന്നിവ വിതരണം ചെയ്തു.

ഗുരുവായൂർ : നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠന സഹായമായി നൽകുന്ന മേശ , കസേര എന്നിവയുടെ വിതരണോദ്ഘാടനം ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു ജി യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് അദ്ധ്യക്ഷത

ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഹകരണത്തോടെ കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു . ചാവക്കാട് ഫുഡ് & സേഫ്റ്റി ഓഫീസർ ചാവക്കാട് പ്രമീണ ഉൽഘാടനം നിർവ്വഹിച്ചു ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ

ജവഹർ കോൺഗ്രസ് യുണിറ്റ് കമ്മറ്റി

വടക്കാഞ്ചേരി : പുന്നം പറമ്പ് ബൂത്ത് 55 ൽ ജവഹർ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപികരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയതു ബൂത്ത് പ്രസിഡണ്ട് പിജെ അലക്സ് അദ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ്

ഫ്രണ്ട്‌സ് മാണിക്കത്ത്പടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ :ഇരുപതിലേറെ വർഷമായി പ്രദേശത്തെ സാമൂഹ്യ കായിക രംഗത്തെ നിറസാന്നിധ്യമായ ഫ്രണ്ട്‌സ് മാണിക്കത്ത്പടി ക്ലബ്‌ വാർഷികയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ -അജി മല്ലിശേരി. വൈസ് പ്രസിഡന്റ്‌ -നിബാഷ് പി കെ,. സെക്രട്ടറി

ഉദയ വായനശാല വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ്​ കടപ്പുറം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി ഉദ്ഘാടനം ചെയ്തു.

“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി

തൃപ്രയാർ : തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ