Above Pot
Browsing Category

local

പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു.

ഗുരുവായൂർ: പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സെന്റ് ജോസഫ്

സി എൻ ബാലകൃഷ്ണനെ അനുസ്മരിച്ചു

ഗുരുവായൂർ : സഹകാരി രംഗത്തെ മികച്ച സംയോജകനും , മുൻ മന്ത്രിയും, കെ.പി.സി.സി.ഖജാൻജിയുമായിരുന്ന സി.എൻ.ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.. മണ്ഡലം കമ്മറ്റി ഓഫീസിൽ

നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണം : കെ. എം.സി. എസ്. എ

ഗുരുവായൂർ: നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും, പങ്കാളിത്ത പെൻഷൻ അപാകതകൾ പരിഹരിക്കണമെന്നും കെ എം.സി .എസ് .എ ഗുരുവായൂർ നഗരസഭ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ഒന്നാം ഗ്രേഡ് നഗരസഭയായ ഗുരുവായൂർ നഗരസഭയിൽ

കെ. എസ്. എസ്. പി. എ. ഗുരുവായൂർ ബ്ലോക്ക്‌ സമ്മേളനം

ഗുരുവായൂർ : സർവീസ് പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക രണ്ടു ഗഡു നൽകുന്നത് നീട്ടിവെച്ച സർക്കാർ തീരുമാനം പിൻ‌വലിക്കുവാനും, പെൻഷൻകാർക്ക് അർഹമായ രണ്ടു ഗഡു ക്ഷമശ്വാസം അനുവദിക്കുവാന്നും, മെഡിക്കൽ ഇൻഷുറൻസിൽ ഒ. പി. സൗകര്യം ഉൾപ്പെടുത്തുവനും കേരള

ചാവക്കാട് എം എസ് എസിന്റെ നേതൃ ത്വത്തിൽ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു.

ചാവക്കാട്: മുസ്ലീം സർവീസ് സൊസൈറ്റിയുടെ നേത്രത്വത്തിൽ നിയമ സഹായം ആവശ്യമുള്ള ജനങ്ങൾക്കായി ചാവക്കാട് എം എസ് എസ് സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു.കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ

സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം ഏർപ്പെടുത്തണം : ഉദയ വായനശാല

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല ഡിസംബർ 3 ലോക വികലാംഗദിനമായി ആചരിച്ചു. വൈകല്യങ്ങളോട് പൊരുതി ജീവിതം കരുപിടിപ്പിക്കുന്ന ഗ്രാമത്തിലെ സഹോദരങ്ങളെ ആദരിച്ചു. ആദരണം ഗ്രന്ഥശാല സംഘം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം. എസ്. പ്രകാശൻ ഉദ്ഘാടനം

ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ ശ്രം കാർഡ് രജിസ്ട്രേഷൻ

ഗുരുവായൂർ : അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ജാഗൃതി ഗുരുവായൂരും മാധവശ്രീ ഇ സേവാ കേന്ദ്രവും സംയുക്തമായി നടത്തിയ ഇ ശ്രം കാർഡ് രജിസ്ട്രേഷൻ ജാഗൃതി ഗുരുവായൂർ പ്രസിഡന്റ് ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം

മലയാളത്തിലെ മികച്ച രചനകൾക്ക് “ഉദയ സാഹിത്യ അവാർഡ് “

ചാവക്കാട് : മലയാള സാഹിത്യത്തിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾക്ക് - നോവൽ, ചെറുകഥ, കവിത ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് "ഉദയ സാഹിത്യ അവാർഡ് " നൽകാൻ ഇരട്ടപ്പുഴ ഉദയ വായന ശാല ഭരണ സമിതി യോഗം തീരുമാനിച്ചു. കുട്ടികളുടെ

സിപിഐ എം ചാവക്കാട്ഏരിയ സമ്മേളനം ബേബി ജോൺ ഉദ്ഘാടനം
ചെയ്തു

ഗുരുവായൂർ .സിപിഐ എം ചാവക്കാട് ഏരിയ സമ്മേളനം ഗുരുവായൂർ ടൗൺ ഹാളിൽ ആരംഭിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സി പിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം കൃഷ്ണദാസ് താൽക്കാലിക അധ്യക്ഷനായി.

ചാവക്കാട് വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയിലെ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന