
Browsing Category
My Cat
കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ
തൃശ്ശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി!-->!-->!-->!-->!-->…
സി ഐ സെബാസ്റ്റ്യൻ എൻ സി പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് .
തൃശ്ശൂർ : എൻ സി പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആയി സി ഐ സെബാസ്റ്റ്യനെ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ നിയമിച്ചു .കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സെബാസ്റ്റ്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ,ഡി സി സി സെക്രട്ടറി , ജില്ലാ!-->…
ലണ്ടനിലെ പ്രമുഖ വ്യവസായി ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് നിര്യാതനായി
ഗുരുവായൂര്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ റിട്ട: ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയുമായ ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് (73) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലണ്ടനിലെ!-->!-->!-->…
കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു; കിഫ്ബിക്കെതിരേ കേസെടുത്ത് ഇഡി
തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് കിഫ്ബിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കേസെടുത്തു. കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനും!-->!-->!-->!-->!-->…
കെ കെ രാഗേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കെ കെ രാഗേഷ് എം.പിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.ചുമ അടക്കമുള്ള കൊവിഡ് ലക്ഷണങ്ങള്‍ കെകെ രാഗേഷ് പ്രകടിപ്പിച്ചു.
!-->!-->!-->!-->!-->!-->!-->!-->!-->…
മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരിച്ച മുഖമണ്ഡപം സമർപ്പിച്ചു.
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാദേവന്‍റെ ശ്രീകോവിലു മുന്നിലെ മുഖമണ്ഡപം ചെമ്പ് പൊതിഞ്ഞ് സമര്‍പ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.
മുബൈ…
ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ്ങ് ചെയ്യാതെയും പ്രവേശനം അനുവദിക്കും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺ ലൈൻ ബുക്കിങ്ങ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു . ഇതിന് പുറമെ പ്രദേ ശവാസികൾ,,ജീവനക്കാർ…
പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു
ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി 150…
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ല -തരൂര്‍
പൂന: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കശ്മീരിലെ സ്വന്തം റെക്കോഡ് കണക്കിലെടുത്താല്‍ പാക്കിസ്ഥാന് ഇന്ത്യയെ ഉപദേശിക്കാന്‍ തെല്ലും യോഗ്യതയില്ല. പൂന…
ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്റര്‍ 40-ാം വാര്‍ഷികം 25-ന്
ചാവക്കാട്: ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്ററിന്റെ നാല്‍പതാം വാര്‍ഷികവും ''ആദരണീയം 2019''ഉം 25-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.ഹമീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.30-ന് ഒരുമനയൂര്‍ ഇസ്ലാമിക്…