Post Header (woking) vadesheri
Browsing Category

Guruvayoor

ചാവക്കാട് സ്‌കൂളിലെ പുതിയ കെട്ടിട നിർമാണോൽഘാടനം നിർവഹിച്ചു

ചാവക്കാട് : ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് സംസ്ഥാന സർക്കാരിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവ് ചെയ്തു നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട്,അര്‍ബന്‍ സോണുകളില്‍ ഒമ്പത് പേര്‍ക്ക് വീതവും തൈക്കാട് സോണില്‍ രണ്ട്

തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജിയെ അനുസ്മരിച്ചു

ഗുരുവായൂർ: തൊഴിയൂർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന മാളിയേക്കൽ മൊയ്തുട്ടി ഹാജി അനുസ്മരണവും അനുമോദന സദസ്സും കെ പി സി സി ജനറൽ സെക്രട്ടറി ഒ അബ്ദുറഹിമാൻ കുട്ടി ഉൽഘാടനം ചെയ്തു. തൻ്റെ

ഇന്ധന വിലവർദ്ധന, വാഹനങ്ങൾ തള്ളികൊണ്ട് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ: അനുദിനമെന്നോണം പെട്രോൾ-ഡീസൽ വില വർദ്ധനയുമായി ജനദ്രോഹവുമായി മുന്നോട്ട് പോകുന്ന മോദി സർക്കാരിനും ,അതിന് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും ഏതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

ഗജരത്‌നം പത്മനാഭന്കേ ശവൻ പ്രതിമയ്ക്ക് അരികെ സ്മാരകം നിർമ്മിയ്ക്കണം

ഗുരുവായൂർ: ഗുരുവായൂർ കേശവനെ പോലെ ഗജനിരയിൽ ഗുരുവായൂരിനും ,ഗുരുവായൂരപ്പനും, അഭിമാനവും, ഐശ്വര്യവുമായി യശസ്സ് ഉയർത്തിയ, ആനപ്രേമികൾക്കും, ക്ഷേത്ര കമ്മറ്റികൾക്കും എന്നും പ്രിയ മിത്രവുമായിരുന്ന ഗജരത്നം പത്മനാഭന് സ്മാരകം പൂർണ്ണകായ

ഗുരുവായൂരിൽ ശുഹൈബ് അനുസ്മരണം

ഗുരുവായൂർ: യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു. യോഗം യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ നഗരസഭയിൽ ആട് ,മുട്ടക്കോഴി വിതരണം നടന്നു

ഗുരുവായൂർ: നഗരസഭ ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തിയ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-2021 ഭാഗമായുള്ള സുഭിക്ഷ കേരളം പദ്ധതി, റീബിൾഡ് കേരള പദ്ധതികളുടെ

ഗുരുവായൂരിൽ കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന് കീഴെ യൂത്ത്‌ കോൺഗ്രസ് റീത്തു വെച്ചു .

ഗുരുവായൂർ : ഗുരുവായൂരിലെ ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി തെളിയാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി റീത്ത് വെച്ചും, മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു. പ്രതിഷേധം നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി

ഗുരുവായൂർ ബ്രഹ്മകുളം വി ആർ എ എം എച് എസ് സ്‌കൂളിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പി എസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻ വാതിൽ നിയമനം റദ്ദാക്കുക: കെ എസ് യു

ഗുരുവായൂർ: പി എസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻ വാതിൽ നിയമനം റദ്ദാക്കണമെന്ന് കെ എസ് യു ഗുരുവായൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ വി.കെ സുജിത്ത് യോഗം