Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ശുഹൈബ് അനുസ്മരണം

Astrologer

ഗുരുവായൂർ: യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു. യോഗം യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ഷൈമിൽ, ബാബു സോമൻ,എ. കൃഷ്ണപ്രസാദ്, നവനീത്, വിഷ്ണു തിരുവെങ്കിടം, സ്റ്റാൻജോ, വിഷ്ണു വടക്കൂട്ട്, മനീഷ് നീലമന, പ്രൈസ് ജെ പുത്തൂർ, പി.എം. മിഥുൻ, മെൽവിൻ ജോർജ്, കൃഷ്ണദാസ് നെൻമിനി, വിഷ്ണു, കൃഷ്ണദാസ് അയോധ്യ തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer