Browsing Category
Guruvayoor
ഗുരുവായൂരില്‍ മഹിളാ മോർച്ച നേതാവ് കോവിഡ് ബാധിച്ചു മരിച്ചു.
ഗുരുവായൂർ : ഗുരുവായൂരില്‍ മഹിളാ മോർച്ച നേതാവ് കോവിഡ് ബാധിച്ചു മരിച്ചു ബി.ജെ.പി പൂക്കോട് ഏരിയ പ്രസിഡന്റ് കോട്ടപ്പടി പൂക്കോട്ടില്‍ ദിലീപിന്റെ ഭാര്യ വയസ്സുള്ള സരിത 40 യാണ് മരിച്ചത്. മഹിള മോര്‍ച്ച!-->!-->!-->!-->!-->…
ഗുരുവായൂരിലും കോവിഡ് പിടിമുറുക്കുന്നു, 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ഗുരുവായൂരിലും കോവിഡ് പിടിമുറുക്കുന്നു. നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തൈക്കാട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 14 പേര്‍ക്കും!-->…
ഗുരുവായൂരിൽ മന്ത് മലേറിയ രോഗ പരിശോധന നടത്തി
ഗുരുവായൂർ: ജില്ല മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള ഒരു പ്രത്യേകസംഘം ആരോഗ്യ വിഭാഗം ജീവനക്കാർ ഗുരുവായൂർ നഗരസഭ ഇരുപത്തി എട്ടാം വാർഡിൽ മന്ത് മലേറിയ രോഗ പരിശോധന നടത്തി .അയോധ്യ നഗർ പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങി മന്ത്, മലേറിയ രോഗങ്ങൾ ഉണ്ടോ!-->!-->!-->…
വിഷുദിവസം വെണ്ണക്കണ്ണന്റെ ചിത്രം ഗുരുവായൂരപ്പന് സമര്‍പ്പിച്ച് ജസ്‌ന സലിം
ഗുരുവായൂർ :: വിഷുദിവസം വെണ്ണക്കണ്ണന്റെ ചിത്രം ഗുരുവായൂരപ്പന് സമര്‍പ്പിച്ച് കൊയിലാണ്ടിസ്വദേശിനി ജസ്‌ന സലിം. കൃഷ്ണനെ മാത്രം വരച്ച് ശീലിച്ച ജസ്‌നയ്ക്ക് ഇത് ജന്മ സുകൃതം കൂടിയായിരുന്നു. ഇതിനോടകം ഒരുപാട് കൃഷ്ണന്റെ ചിത്രങ്ങള്‍!-->…
കൂട്ടു ഉത്തരവാദിത്ത്വം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടുക –യു.ഡി.എഫ്
ഗുരുവായൂർ :ഭരണ സമിതി യോഗങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം അംഗങ്ങൾ തമ്മിൽ കിടമത്സരമായും, തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത വിധം ഉദ്യോഗസ്ഥമേധാവികളുമായും പരസ്പരം പോരടിയ്ക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ എത്രയും വേഗം!-->!-->!-->…
ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയ പ്പ് നല്‍കി.
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി.!-->!-->!-->!-->!-->…
പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പിടികിട്ടാപ്പുള്ളി…
ഗുരുവായൂര്‍: പിടികൂടാനെത്തിയ പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പിടികിട്ടാപ്പുള്ളി ഓടിരക്ഷപ്പെട്ടു. പാലയൂര്‍ കറുപ്പം വീട്ടില്‍ ഫവാദാണ് (33)!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .
ഗുരുവായൂർ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .വൈകീട്ട് കൊടിമര തറയിൽ ശാന്തിയേറ്റ കീഴ് ശാന്തി തേലമ്പറ്റ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തിയ ദീപാരാധനക്ക് ശേഷമാണു ഭഗവാൻ പ്രജകളെ കാണാനായി ഗ്രാമ!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനമായി
ഗുരുവായൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വല്‍ ക്യൂവഴി ഇന്ന് മുതല്‍ ദിവസവും 5000-പേര്‍ക്ക് ദര്‍ശനനുമതി നല്‍കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. കൂടാതെ!-->!-->!-->!-->!-->!-->!-->…
തൈക്കാട് കണ്ണൻചിറ വിഷ്ണുമായ ക്ഷേത്രത്തിലെ കള മഹോത്സവം ശനിയാഴ്ച
ഗുരുവായൂർ: തൈക്കാട് കണ്ണൻ ചിറ വിഷ്ണു മായ ക്ഷേത്രത്തിലെ കാള മഹോത്സവം ശനിയാഴ്ച നടക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകീട്ട് വല്യച്ചന്മാരുടെ കളവും , പുലർച്ചെ വിഷ്ണു മായ സ്വാമിയുടെ രൂപ കളവും നടത്തുമെന്ന് ക്ഷേത്രം രക്ഷാധികാരി!-->!-->!-->!-->!-->…