Madhavam header
Above Pot

വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രം ഉച്ചക്ക് 12 ന് അടക്കും

ഗുരുവായൂര്‍ : കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം നേരത്തെ അടക്കും
വ്യാഴാഴ്ച മുതൽ ഉച്ച പൂജ കഴിഞ്ഞു 12 ന് ക്ഷേത്രം അടക്കും. വൈകീട്ട് 4.30 ന് തുറന്നാൽ ദീപാരാധന വരെയാണ് ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ . മുൻ കൂട്ടി ബുക്ക് ചെയ്ത വിവാഹം അതാത്
ദിവസം ഉച്ചക്ക് 12 വരെ കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു നടത്തും

Vadasheri Footer