Above Pot
Browsing Category

Guruvayoor

സെന്റ് ആന്റണീസ് പള്ളിയിലെ രൂപം എഴുന്നള്ളിക്കല്‍ ഭക്തിസാന്ദ്രമായി.

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന്റെ ഭാഗമായുള്ള രൂപം എഴുന്നള്ളിക്കല്‍ ഭക്തിസാന്ദ്രമായി. ഫാ. വര്‍ഗീസ് കാക്കശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു രൂപം എഴുന്നള്ളിച്ച് വക്കല്‍. അമ്പ്, വള വെഞ്ചരിപ്പും…

സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷം പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. ശനിയാഴ്ച രാവിലെ…

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാള്‍ മേയ് 18, 19, 20 തീയതികളില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാള്‍ മേയ് 18, 19, 20 തീയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ പത്ത് ശതമാനം വിഹിതം കാരുണ്യ പ്രവര്‍ത്തികള്‍ക്കായി മാറ്റിവെക്കും. നവനാളിന്റെ…

മുഖച്ഛായ മാറ്റി തൈക്കാട് വില്ലേജ് ആഫീസ്

ഗുരുവായൂര്‍:നാലു പതീറ്റാണ്ടായി ശോച്യാവസ്ഥയിലായിരുന്ന തൈക്കാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മുഖച്ഛായ മാറി .നാലു ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നവീകരിച്ചത്.ചുറ്റുമതിലും മുകളില്‍ ട്രസ്സും നിര്‍മ്മിച്ചിട്ടുണ്ട്.…

തിരുവെങ്കിടം ക്ഷേത്രത്തിലെ ബ്രഹ്മോത്സവം കൊടിയിറങ്ങി

ഗുരുവായൂര്‍:തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ബ്രഹ്മോത്സവം ചൊവ്വാഴ്ച രാത്രി ആറാട്ടോടെ കൊടിയിറങ്ങി.വൈകിട്ട് ആറാട്ടുബലിയ്ക്കുശേഷം ക്ഷേത്രം കിഴക്കേനടയില്‍ എഴുന്നെള്ളിച്ചുവെച്ചു. ദീപാരാധന കഴിഞ്ഞ്…

ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവീകരണ കലശം സമാപിച്ചു

ഗുരുവായൂര്‍:ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവീകരണ കലശം തിങ്കളാഴ്ച സമാപിച്ചു.രാവിലെ ഭദ്രകാളിയ്ക്കും വീരഭദ്രനും 1001 വീതം കലശമാടി.വാദ്യമേളങ്ങളോടെ ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കുന്നത് തൊഴാന്‍ നിവധി ഭക്തര്‍ എത്തിയിരുന്നു.സമാപന…

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂർ: ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. തോമസ് കാക്കശേരി കൊടിയേറ്റി. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി സഹകാർമികനായി. തിരുനാളിൻറെ ഭാഗമായുള്ള നവനാൾ…

സായി സഞ്ജീവനിയിൽ സമാദരണ സദസ് സംഘടിപ്പിച്ചു

ഗുരുവായൂർ : സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സമാദരണസദസും സൽസംഗവും കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ ഡോ. എ. ഹരിനാരായണൻ അധ്യക്ഷത വഹിച്ചു നായി. നാലു പതീ റ്റാ ണ്ടി ലേറെകാലം…

ഗുരുവായൂര്‍ ചാമുണ്‌ഢേശ്വരി ക്ഷേത്രത്തിലെ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ചാമുണ്‌ഢേശ്വരി ക്ഷേത്രത്തിലെ 13-ദിവസം നീണ്ടുനിന്ന നവീകരണകലശത്തിന് തിങ്കളാഴ്ച സമാപനമാകും. ഗണപതിഹോമം, പ്രോക്തഹോമ കലശാഭിഷേകം, പാണി, തത്വകലശാഭിഷേകം തുടങ്ങി സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി…

ഗുരുവായൂര്‍ സെന്റ് ആന്റ്ണീസ് പള്ളിയിൽ ഞായറാഴ്ച കൊടിയേറും

ഗുരുവായൂർ : ഗുരുവായൂര്‍ സെന്റ് ആന്റ്ണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഞായറാഴ്ച കൊടിയേറും. രാവിലെ 6.30നുള്ള ദിവ്യബലിക്ക് ശേഷം വികാരി ജനറല്‍ മോണ്‍. തോമസ് കാക്കശേരി കൊടിയേറ്റം നടത്തും. മേയ് 17,…