Post Header (woking) vadesheri
Browsing Category

Guruvayoor

എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കരയോഗം അനുമോദിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ തൈക്കാട് എന്‍.എസ്.എസ് കരയോഗത്തിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, സി.ബി.എസ്.സി പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കരയോഗം അനുമോദിച്ചു. കരയോഗം

തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണം – എൻ കെ അക്ബർ…

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് എൻ കെ അക്ബർ എംഎൽഎ. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് എംഎൽഎ കത്ത് നൽകി. ഗുരുവായൂര്‍ റെയില്‍വേ

വെള്ളക്കെട്ടിൽ ജീവിതം ദുസ്സഹമായി , കോൺഗ്രസ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

ഗുരുവായൂർ : വെള്ളക്കെട്ടിൽ ജീവിതം ദുസ്സഹമായതിനെ തുടർന്ന് കോൺഗ്രസ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.ഗുരുവായൂർ ഇരുപത്തിരണ്ടാം വാർഡ് വല്ലാശേരി ക്ഷേത്ര ത്തിനു സമീപം തലപ്പുള്ളി റോഡിലെ കാലങ്ങളായുള്ള വെള്ളക്കെട്ട് ഒഴിവാക്കുവാൻ പരാതികൾ നൽകിയിട്ടും

ഗുരുവായൂര്‍ നായര്‍ സമാജത്തിന്‍റെ അഷ്ടമിരോഹിണി ആഘോഷം ചടങ്ങ് മാത്രമായി നടത്തും

ഗുരുവായൂര്‍: ഗുരുവായൂര്‍ നായര്‍ സമാജത്തിന്‍റെ നേതൃത്വത്തില്‍ അഷ്ടമിരോഹിണി മഹോത്സവം കോവിഡ് മഹാമാരി മൂലം തിങ്കളാഴ്ച്ച ആഘോഷങ്ങളൊഴിവാക്കി ചടങ്ങ് മാത്രമായി നടത്തും.ഞായറാഴ്ച്ച വൈകിട്ട് 5.30ന്

ഗുരുവായൂരിൽ രാജീവ് ഗാന്ധി അനുസ്മരണം

ഗുരുവായൂർ: ആധുനിക ഇൻഡ്യയുടെശിൽപ്പിയും, മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു് അനുസ്മരണവും, സമാദരണ സദസ്സും, ഓർമ്മ മരംനട്ടും ആചരിച്ചു.' നാരായണീയനാനൂറാം വാർഷിക ആഘോഷവുമായി

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ സരിത സുരേന്ദ്രനെ ആദരിച്ചു

ഗുരുവായൂർ : പ്രധാനമന്ത്രി മാരായ ഇന്ദിരാഗാന്ധി മുതൽ , നരേന്ദ്ര മോഡി വരെയുള്ള പ്രഗത്ഭരുടെ ചിത്രം തന്റെ കാമറ കണ്ണിലൂടെ പകർത്താൻ കഴിഞ്ഞ സരിത സുരേന്ദ്രനെ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഗുരുവായൂരിലെ കോൺഗ്രസ് ആദരിച്ചു .ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന

തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ ആദരം എം എൽ എ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് സംഘടിപ്പിച്ച ആദര സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നഗരസഭ ചെയർമാൻ ചേംബർ അധ്യക്ഷനായ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ് കുമാർ, കണ്ണൂർ

ഗുരുവായൂരിലെ ദീപസ്തംഭം ദേവസ്വം പെൻഷൻകാർ വഴിപാടായി നാളെ തെളിയിക്കും

ഗുരുവായൂർ : മഹാമാരി കാലത്ത് അഖിലലോക രോഗശാന്തിയ്ക്കായി ദേവസ്വം പെൻഷൻകാരുടെ വക വഴിപാടായി കിഴക്കേ നടയിലെ ദീപസ്തംഭം നവവത്സര ദിനമായ ചിങ്ങം ഒന്നിന് ( ചൊവ്വാഴ്ച ) പുലർച്ചെയും വൈകീട്ട് ദീപാരാധനയ്ക്ക് ശേഷവും തെളിയിക്കും ..കിഴക്കേ നടപ്പുരയിലെ