
Browsing Category
Entertainment
“കണ്ടല്‍ ജീവിതം” റഷ്യന്‍ ചലച്ചിത്ര മേള സെമി ഫൈനലില്‍
ഗുരുവായൂർ : പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടേയും സി.കെ.സി.എല്‍.പി.സ്കൂളിന്‍റേയും സഹകരണത്തോടെ തയ്യാറാക്കിയ 'മേരിമോളുടെ കണ്ടല്‍ജീവിതം' എന്ന ലഘുചിത്രം റഷ്യന്‍ ചലച്ചിത്രമേളയായ വേവ്സ് & വൈബ്സ് -!-->…
ഗൾഫ് റേഡിയോ ചരിത്രം പറയുന്ന പുസ്തകം ‘ഓൺ എയർ’ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു
തൃശൂർ : 30 വർഷത്തെ ഗൾഫ് മലയാളം റേഡിയോയുടെ ചരിത്രം പറയുന്ന കെ എസ് ശ്രുതിയുടെ 'ഓൺ എയർ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം സെപ്റ്റംബർ 5ന് രാവിലെ 11 മണിക്ക് റവന്യു വകുപ്പ് മന്ത്രി കെ രാജൻ മുൻ എംഎൽഎ കെ വി അബ്ദുൾഖാദറിന് നൽകി പ്രകാശനം!-->…
കലാമണ്ഡലത്തെ സംസ്ഥാനത്തിൻ്റെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്തും – മന്ത്രി സജി ചെറിയാൻ
തൃശൂർ : കേരള കലാമണ്ഡലം കല്പിത സർവകലാശാലയെ അഞ്ചു വർഷം കൊണ്ട് സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താൻ ശ്രമം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സംഗീത നാടക അക്കാദമിയിൽ സംസ്ഥാന കലാ പുരസ്കാര വിതരണവും കലാമണ്ഡലത്തിലെ വിവിധ!-->…
‘മേരിമോളുടെ കണ്ടല്‍ ജീവിതം’ കാനഡ ഫിലിം ഫെസ്റ്റിവലിലേക്ക്…
ഗുരുവായൂർ : കോവിഡ് കാലത്തെ ഒഴിവുസമയത്ത് പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരുക്കിയ ലഘുചിത്രം കാനഡയിലെ ഹ്യൂമന്‍ എന്‍വയോണ്‍മെന്‍റ് കെയര്‍ ഫിലിം ഫെസ്റ്റിവല്‍ (HECFF) ലേക്ക്!-->…
ഓണം അവധി ,കുതിരാൻ തുരങ്കത്തിൽ സന്ദർശകത്തിരക്ക്
തൃശൂർ: ഓണത്തിന് കുരുക്കില്ലാത്ത തിരക്കിലമർന്ന് കുതിരാൻ. തുരങ്കം കാണാനെത്തുന്നവരുടെയും സെൽഫിയെടുക്കാനെത്തുന്നവരുടെയുമാണ് തിരക്ക്. കുതിരാൻ തുരങ്കപ്പാത തുറന്ന ശേഷമുള്ള ആദ്യ ഓണമായതാണ് തുരങ്കപ്പാത ഓണനാളിൽ സന്ദർശക തിരക്കിലായത്.!-->…
പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു
ചെന്നൈ: പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും. മലയാളം കൂടാതെ തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ!-->…
നാടക കലാകാരൻ ബാലൻ ചങ്ങരംകുളത്തിനെ ആദരിച്ചു
ഗുരുവായൂർ : വടക്കേക്കാട് പ്രേംജി സ്മാരക സാംസ്ക്കാരിക സമിതി യുടെ നേതൃത്വത്തിൽ നാടക കലാകാരൻ ബാലൻ ചങ്ങരംകുളത്തിനെ ആദരിച്ചു സമിതി മുതിർന്ന കലാപ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുകയും. അവരെ ആദരിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ബാലൻ!-->…
രഞ്ജിത് നാഥ് – നൗഷാദ് ചാവക്കാട് കൂട്ടുകെട്ടിൽ ക്രിസ്തീയ ഭക്തിഗാന ആൽബം ഒരുങ്ങുന്നു
ചാവക്കാട് : മാധ്യമ പ്രവർത്തകനും സംവിധായകനുമായ രഞ്ജിത് നാഥും സംഗീത സംവിധായകനായ നൗഷാദ് ചാവക്കാടും ഇത്തവണ ഒന്നിക്കുന്നത് ഒരു ക്രിസ്തീയ ഭക്തി ഗാന ആൽബവുമായിട്ടാണ്. മുൻപ് "പ്രണയതീരം "എന്ന സംഗീത ആൽബത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട!-->!-->!-->…
‘മരക്കാര്‍’ മികച്ച ചിത്രം; കങ്കണ നടി,
ദില്ലി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മലയാള ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. മികച്ച!-->!-->!-->…
കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ചെറുതുരുത്തി: കേരള കലാമണ്ഡലം വര്‍ഷംതോറും നല്‍കിവരുന്ന ഫെലോഷിപ്പ്/ അവാര്‍ഡ്/ എന്‍ഡോവ്‌മെന്റ് എന്നീ പുരസ്‌കാര ഇനങ്ങളിലേക്ക് 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളിയില്‍ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍…