
Browsing Category
banner slider news
റോഡ് നന്നായതുകൊണ്ട് അപകടങ്ങൾ വർധിച്ചു .കർണാടക ഉപമുഖ്യമന്ത്രി
ബെംഗളൂരു: നല്ല റോഡുകളാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോള്‍. മോശം റോഡുകള്‍ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാല്‍ മികച്ചതും സുരക്ഷിതവുമായ റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നും…
യു.എ.ഇയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് 4200 കോടി രൂപയുടെ നിക്ഷേപം
ദുബായ് : തമിഴ്‌നാട്ടിലേക്ക് യു.എ.ഇയില്‍ നിന്ന് 4200 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുബൈയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. യു.എ.ഇ.യിലുള്ള പ്രവാസി ഇന്ത്യക്കാരില്‍ നിന്നാണ്…
ധനമന്ത്രി രാജ്യത്തെ പുതിയ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നു: അഭിഷേക് മനു സിങ്‌വി
ദില്ലി: ജനങ്ങൾ വാഹനം വാങ്ങാതെ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രതികരണം 'വലിയ തമാശ' എന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. രാജ്യത്തെ പുതിയ…
വാഹന നിയമ ലംഘനം , പിഴ സംസഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴ ഈടാക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനല്ല പിഴ കൂട്ടിയതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി…
ഗുരുവായൂരിൽ തിരുവോണ സദ്യ ഉണ്ടത് ഇരുപതിനായിരത്തോളം പേർ
ഗുരുവായൂർ : ഭഗവാന്റെ തിരുവോണ സദ്യയുണ്ണാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്ക് . ഇരുപതിനായിരത്തോളം പേർ ഭഗവാന്റെ വിഭവ സമൃദ്ധമായ ഓണ സദ്യയുണ്ടു .50 ചാക്ക് അരിയുടെ ചോറാണ് തയ്യാറാക്കിയിരുന്നത് . കാളന്‍, ഓലന്‍, എലിശ്ശേരി, അച്ചാര്‍,…
ഗുരുവായൂരിലെ പൂക്കളത്തിൽ കെട്ടിത്തൂക്കിയ മണ്‍കുടത്തില്‍ നിന്നും വെണ്ണയെടുക്കാനൊരുങ്ങുന്ന…
ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിലൊരുക്കിയ പൂക്കളം നയനാന്ദകരമായി . . രമേഷ് ബാലാമണിയുടെ നേതൃത്വത്തിലായിരുന്നു ഗുരുവായൂര്‍ അമ്പല നടയില്‍ തിരുവോണ നാളില്‍ പൂക്കളമൊരുക്കിയത്. കെട്ടിത്തൂക്കിയ മണ്‍കുടത്തില്‍ നിന്നും…
കുന്നംകുളംകാണിപയ്യൂരിൽ കെ.എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു
കുന്നംകുളം. കാണിപയ്യൂരിൽ കെ.എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു .ചൂണ്ടൽ സ്വദേശികളായ തൊമ്മിൽ ഗിരീശന്റെ മകൻ സഗേഷ് (20), തണ്ടൽ ചിറയത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അഭിജിത്ത് (20) എന്നിവരാണ് കൊല്ലപ്പെട്ടത് പുലർച്ചെ…
ദുബായിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍
ദുബയ്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഭാര്യയെ കൊലപ്പെടുത്താന്‍ കാരണം മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണന്ന് ഭര്‍ത്താവ് ദുബയ് പോലീസില്‍ മൊഴി നല്‍കി. കൊല്ലം തിരുമുല്ലക്കരം സ്വദേശി പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്റെ മകള്‍…
ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍
ഗുരുവായൂര്‍: ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍ സമര്‍പ്പിച്ച് തിരുവോണത്തെ വരവേറ്റ് ഉത്രാടനാളിനെ ആഘോഷമാക്കി മാറ്റിഭക്തർ . സമ്പല്‍സമൃദ്ധിയുടെ പൊന്നോണത്തെ വരവേല്‍ക്കാന്‍ ഭൂമീദേവിയുടെ വരപ്രസാദമായ…
പാക് പ്രധാനമന്ത്രിയുടെ പാർട്ടിക്കാരനായ മുൻ എം എൽ എ രാഷ്ട്രീയ അഭയം തേടി ഇന്ത്യയിൽ .
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരനായ മുന്‍ എം.എല്‍.എ ബല്‍ദേവ് കുമാര്‍ രാഷ്ട്രീയ അഭയം തേടി ഇന്ത്യയില്‍ എത്തി. പാക്കിസ്്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ബല്‍ദേവ്…