
Browsing Category
banner slider news
മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ? ഷമ്മി തിലകൻ .
തൃശൂർ : തീരദേശ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കെതിരെ ഉടമകള്‍ സമരം തുടരുന്ന…
പേരകം മഹാദേവക്ഷേത്രപരിസരത്ത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും
ചാവക്കാട്: പേരകം മഹാദേവക്ഷേത്രപരിസരത്ത് ഏഴു ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള ക്ഷേത്ര സംരക്ഷണസമിതിയും പേരകം മഹാദേവക്ഷേത്രശാഖ…
പ്രളയം: വീടുകളുടെ പുനര്‍നിര്‍മ്മാണം സെപ്തംബറില്‍ തന്നെ പൂര്‍ത്തിയാക്കും: മന്ത്രി എ.സി. മൊയ്തീന്‍
തൃശൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം സെപ്തംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച സംഭാവനയുള്‍പ്പെടെ…
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് ഏറെ ദുർബലം : ഐ എം എഫ്
ന്യൂഡൽഹി ∙ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇക്കൊല്ലവും അടുത്ത കൊല്ലവും ഇന്ത്യയുടെ വളർച്ച നിരക്ക് മുൻപു കരുതിയതിനെക്കാൾ അൽപം കുറയുമെന്ന് ജൂലൈയിൽ ഐഎംഎഫ്…
സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയില്‍ ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിയാത്തത് വലിയ പ്രശ്നം : മൻമോഹൻസിംഗ്
ദില്ലി : സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയില്‍ ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിയാത്തത് വലിയ പ്രശ്നമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സമ്ബദ് വ്യവസ്ഥ അപകടത്തിലാണെന്ന് പറയുന്നത് കോണ്‍ഗ്രസ് മാത്രമല്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. മണ്ടന്‍…
പ്രചര ചാവക്കാടിന്റെ ജനകീയ ഓണസദ്യ വേറിട്ട അനുഭവമായി
ചാവക്കാട് : സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടി ചേർത്ത് പിടിച്ചു ചാവക്കാട് പ്രചരയുടെ നേതൃത്വത്തിൽ രണ്ടോണ നാളിൽ സംഘടിപ്പിച്ച ജനകീയ ഓണ സദ്യ വേറിട്ട അനുഭവമായി . ചാവക്കാട് ബസ് സ്റ്റാന്റ് ചത്വരത്തില്‍ നടന്ന ഓണ സദ്യ ചാവക്കാട്ടെ…
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍.
തിരുവനന്തപുരം : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍.
സാമ്പത്തിക തകര്‍ച്ചക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട്…
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ സ്ഥലം മാറ്റത്തെ ന്യായീകരിച്ച് സുപ്രീംകോടതി
ദില്ലി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ കൊളീജിയം തീരുമാനത്തിൽ ന്യായീകരണവുമായി സുപ്രീംകോടതി. എല്ലാ സ്ഥലം മാറ്റങ്ങൾക്കും പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് സ്ഥലം…
ഉത്രാടനാളില്‍ കേരളത്തിൽ വിറ്റത് 90.32 കോടിയുടെ മദ്യം , ഒന്നാം സ്ഥാനം ഇരിങ്ങാലക്കുടക്ക്
തൃശൂർ : ഓണനാളുകളിലെ മദ്യവില്‍പനയില്‍ കേരളത്തില്‍ വീണ്ടും റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 കോടിയുടെ വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ എട്ടുദിവസം കൊണ്ട് 487 കോടി രൂപയുടെ മദ്യമാണ്…
മരട് ഫ്ലാറ്റ് പൊളിക്കൽ : സുപ്രീം കോടതി വിധിക്കെതിരെ ജയറാം രമേശ്
തൃശൂർ : "മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ മുൻ കേന്ദ്ര മന്ത്രിയും രാജ്യ സഭ അംഗവുമായ ജയറാം രമേശ്.
സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ്. ഫ്‌ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസിലും…