Browsing Category

banner slider news

വാളയാര്‍ സഹോദരിമാരുടെ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു: ചെന്നിത്തല

തിരുവനന്തപുരം: പീഡനത്തിനു ഇരയായി മരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സിപിഎമ്മുകാര്‍ പ്രതികളായ കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് പോകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന…

പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണം നടത്തും: മന്ത്രി എ…

തൃശ്ശൂര്‍ : പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സബ് ജില്ല സ്കൂള്‍ കലോത്സവത്തിന് ഘോഷയാത്രയോടെ തുടക്കമായി

ഗുരുവായൂര്‍: മനുഷ്യർ തമ്മിലുള്ള സൗഹ്യദമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ പ്രശസ്തമാക്കിയതെന്ന് ടി എൻ പ്രതാപൻ എം.പി .ഗുരുവായൂർ ബ്രഹ്മംകുളം സെന്റ് തെരേസാസ് കോൺവെന്റ് ഹൈസ്കൂളിൽ ചാവക്കാട് ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത്…

ഗുരുവായൂര്‍ ക്ഷേത്ര തുലാഭാര തട്ടില്‍ നിന്ന്‍ കശുവണ്ടി മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തുനിന്നും തുലാഭാരത്തിനായി കൊണ്ടുവന്ന കശുവണ്ടി പരിപ്പ് മോഷ്ടിച്ച കരാറുകാരന്റെ സഹായിയെ, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പ്രതിയുടെ വീട്ടുപരിസരത്തുനിന്നും സാഹസികമായി പിടികൂടി. പോലീസെത്തിയ വിവരമറിഞ്ഞ്…

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. സ്ത്രീകള്‍ക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കും വഖഫ് ബോര്‍ഡിനും…

പി എസ് ശ്രീധരന്‍പിള്ള ഇനി മിസോറാം ഗവര്‍ണര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ…

കടപ്പുറം മത്തിക്കായലില്‍ ഒരു ലോഡ് മാലിന്യം തള്ളി, തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു

ചാവക്കാട്: കട പ്പുറം ഇരട്ട പ്പുഴയില്‍ മത്തികായലിലേക്ക് ഒരു ലോഡ് മാലിന്യം തള്ളി. മാലിന്യം തള്ളിയ ആളെ മണിക്കൂറുകള്‍ക്കകം പിടികൂടി.ഇയാളെക്കൊണ്ട് തന്നെ മാലിന്യം മ ത്തിക്കായലില്‍ നിന്ന് ജനപ്രതിനിധികളുടെ നേതൃത്വ ത്തില്‍ നാട്ടുകാരും പോലീസും…

പെൺകുട്ടിയുടെ മരണം, പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂര്‍ : അവിഹിത ബന്ധം ആരോപിച്ച് പെൺകുട്ടിയെ ജനകീയ വിചാരണ നടത്തുകയും തുടർന്ന് പെൺകുട്ടി കിണറ്റിൽ ചാടി മരിക്കുകയും ചെയ്ത സംഭവം ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ പുനരന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി കൊരട്ടി…

വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് സുകുമാരന്‍ നായരോട് : വെള്ളാപ്പള്ളി

കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംഘനടകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന…

തിരിച്ചടി, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച : വി ഡി സതീശന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റിലുണ്ടായ തിരിച്ചടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണെന്ന് തുറന്നുപറഞ്ഞ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നതിന്…