Post Header (woking) vadesheri
Browsing Category

banner slider news

കരിപ്പൂർ സ്വര്‍ണക്കടത്ത്, രണ്ട് വിമാനത്താവള ജീവനക്കാർ ഡിആർ‌ഐയുടെ കസ്റ്റഡിയിൽ.

കോഴിക്കോട്∙ കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിൽ വിമാനത്താവളത്തിലെ രണ്ടു താല്‍ക്കാലിക ജീവനക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത്…

ധനമന്ത്രി തോമസ് ഐസകിനും കൊവിഡ് , സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ…

തൃശൂരില്‍ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

തൃശൂര്‍ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ (എൽത്തുരുത്ത് കോളജ് റോഡിൽ മംഗലത്തുവഴിയും കുന്നത്ത് കിണർ സെൻറർ മുതൽ സൊസൈറ്റി സ്വാമിപ്പാലം…

അഷ്ടമി രോഹിണീ നാളില്‍ മമ്മിയൂരില്‍ സമ്പൂര്‍ണ്ണ കളഭാഭിഷേകം.

ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിവസമായ വ്യാഴാഴ്ച ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഈ വര്‍ഷം ആദ്യമായി മഹാവിഷ്ണുവിന് സമ്പൂര്‍ണ്ണ കളഭാഭിഷേകവും, നവകം,…

‘കൊലക്കേസ് പ്രതിയെങ്ങനെ ആംബുലൻസ് ഡ്രൈവറായി’? ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല.

പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ്‌ രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ആര് നിയോഗിച്ചുവെന്നും അന്വേഷിക്കണം. രോഗിയെ…

അഴിമതി ആരോപണം , അനിൽ അക്കര എംഎൽഎക്കെതിരെ മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു.

തൃശൂര്‍: വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്ക് എതിരെ മന്ത്രി എസി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിര്‍മാണത്തിന്റെ പേരില്‍ തനിക്ക് മാനഹാനി വരുത്തിയതിനാണ് ഒരു കോടി രൂപ നഷ്ടപരിഹാരം…

ആര്‍ട്ട്‌ ഡയര്കടര്‍ ഉണ്ണിമോന്‍ ( ഉണ്ണി ആര്‍ട്സ് ചാവക്കാട് )…

ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പ് ഉണ്ണി ആര്‍ട്സ് ഉടമയുടെ സഹോദരന്‍ ഉണ്ണിമോന്‍ (ഉണ്ണി )45 ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .ഒമാനില്‍ ആര്‍ട്ട്‌ ഡയര്കടര്‍ ആയി…

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി…

ആലപ്പുഴ.കോവിഡ്‌ പ്രതിസന്ധിയിൽ ജോലി നഷ്ട്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസികൾക്കായി എൽ ഡി എഫ്‌ സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണു സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി…

കതിരൂർ ബോംബ് സ്ഫോടനം: പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജപേരിൽ.

കണ്ണൂർ: കതിരൂരില്‍ ബോംബ് നിർമ്മിക്കുന്നതിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാൾ വ്യാജ പേരിൽ ചികിത്സ തേടി. കണ്ണൂർ എകെജി ആശുപത്രിയിലാണ് കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാൾ കൊലപാതശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ച്…