
Browsing Category
banner slider news
മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോര്‌ട്ടം നടത്തി , സംസ്കാരം ശനിയാഴ്ച നടക്കും
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി . നാൽപ്പത്ദിവസങ്ങളായി മൃതദേഹം സംസ്ക്കരിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു.…
ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്ക് ചാവക്കാട് പോലിസ് വക മാസ്കും ,കയ്യുറകളും
ചാവക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ചാവക്കാട് ജനമൈത്രി പോലീസ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കയ്യുറകളും മാസ്ക്കും വിതരണം ചെയ്തു. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ…
ഗുരുവായൂരിലെ ഓണ ചന്തയില്‍ ജോലി ചെയ്ത് സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ കൃഷി ഭവനിലെ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു ഓണത്തിനോടാനുബന്ധിച്ച് കൃഷിഭവൻ മുഖാന്തിരം നടത്തിയ ഓണ ചന്തയിൽ തുടക്കം മുതലേ ഇവര്‍ പങ്കെടുത്തിരുന്നു. ആയതിനാൽ കൃഷിഭവന്റെ സ്റ്റാൾ…
ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു:…
തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സിപിഎം…
“സാത്താന്റെ സന്തതി” സീതാറാം യെച്ചൂരിക്ക് അനില്‍ അക്കരയുടെ അമ്മയുടെ തുറന്ന കത്ത്
ഗുരുവായൂര്‍ : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തുറന്ന കത്തുമായി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ അമ്മ ലില്ലി ആന്‍റണി. സാത്താന്‍റെ പ്രലോഭനങ്ങളില്‍ നിന്നും എന്‍റെ…
അതിർത്തിയിൽ സ്വീകരിച്ചത് മുൻകരുതൽ നടപടി : കരസേന മേധാവി എം എം നരവനെ
ദില്ലി: ചൈനയ്ക്കെതിരെ അതിർത്തിയിൽ ഇന്ത്യൻ സേന സ്വീകരിച്ചത് മുൻകരുതൽ നടപടി എന്ന് കരസേന മേധാവി എം എം നരവനെ പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല…
ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ കൊല്ലത്ത് ഓപ്പണ്‍ സര്‍വ്വകലാശാല
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കൊല്ലത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍…