ഗുരുവായൂരിലെ ഓണ ചന്തയില്‍ ജോലി ചെയ്ത് സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു

">

ഗുരുവായൂര്‍ : ഗുരുവായൂര്‍ കൃഷി ഭവനിലെ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു ഓണത്തിനോടാനുബന്ധിച്ച് കൃഷിഭവൻ മുഖാന്തിരം നടത്തിയ ഓണ ചന്തയിൽ തുടക്കം മുതലേ ഇവര്‍ പങ്കെടുത്തിരുന്നു. ആയതിനാൽ കൃഷിഭവന്റെ സ്റ്റാൾ സന്ദർശിച്ചവരും അവിടെനിന്ന് സാധനങ്ങൾ വാങ്ങിയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും, രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ഹെൽത്ത് സെന്റെറിൽ വിവരം അറിയിക്കേണ്ടതുമാണ് എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു .. കണ്ട്രോള്‍ റൂം നമ്പര്‍ 8089568836 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗുരുവായൂർ മുനിസിപ്പാലിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Sponsors