
Browsing Category
banner slider news
പാക് അധീന കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു
ദില്ലി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ കടന്നാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ടാങ്ദര്‍ സെക്ടറിനോട്…
പ്രതികളെ ഉടൻ കണ്ടെത്താൻ മുഖം തിരിച്ചറിയൽ സംവിധാനം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
ന്യൂ ഡൽഹി : ലോകത്തിലെ ഏറ്റവും വലിയ മുഖം തിരിച്ചറിയൽ സംവിധാനം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിർദ്ദിഷ്ട ഡാറ്റാബേസ് ഓട്ടോമേറ്റഡ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം, രാജ്യമെമ്പാടും “വിവര ശേഖരണം, ക്രിമിനൽ തിരിച്ചറിയൽ, പരിശോധന,…
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവായി മൂന്നര കോടിയിലധികം രൂപ ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,56,40,021 രൂപ ലഭിച്ചു . ഇതിനു പുറമെ 2.174.400 കിലോ സ്വർണവും എട്ടു കിലോ മുന്നൂറ്റി ഇരുപത്തിയഞ്ച് ഗ്രാം വെള്ളിയും ലഭിച്ചു . ഈ മാസവും നിരോധിച്ച നോട്ടുകൾ ലഭിച്ചു . എന്നാൽ എണ്ണത്തിൽ…
ഒ കെ ആർ മേനോൻ പുരസ്‌കാരം അഡ്വ : വി ബാലറാമിന് സമ്മാനിക്കും
ഗുരുവായൂർ : ഗുരുവായൂരിലെ കോൺഗ്രസ് നേതാവും അർബൻ ബാങ്ക് മുൻ ചെയർമാനുമായിരുന്ന ഒ.കെ .ആർ മേനോന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം അഡ്വ.വി ബാലറാമിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 2 ശനിയാഴ്ച…
ഗുരുവായൂരില്‍ പ്ലാറ്റിനം പഞ്ചരത്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം
ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂരില്‍ ഫ്‌ളാറ്റില്‍ തീപ്പിടിത്തം, പ്ലാറ്റിനം പഞ്ചരത്ന എന്ന പേരിലുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിലാണ് തീ പടർന്നത്. കെട്ടിടയുടമ ഗോപകുമാറിന്റേതാണ് ഫ്‌ളാറ്റ്. രാവിലെ ആറേ മുക്കാലോടെ ഫ്‌ളാറ്റില്‍ നിന്ന് പുക ഉയരുന്നത്…
ഗുരുവായൂരിലെ അപ്പാർട്ട്മെന്റിൽ നിന്നും വൻ ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ കിഴക്കെ നടയിലെ അപ്പാർട്മെന്റിൽ പണം വെച്ചു ചീട്ടുകളിച്ചിരുന്ന 19 അംഗ സംഘത്തെ 2,89,230 രൂപയുമായി അറസ്റ്റ് ചെയ്തു . ഗുരുവായൂർ എ.സി.പി ടി ബിജു ഭാസ്കറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ഫക്രുദ്ദീന്റെ…
ആംബുലൻസിന് മാർഗതടസം നിന്ന സ്വകാര്യ ബസിന് പതിനായിരം പിഴ
തൃശ്ശൂർ : പാലിയേക്കരയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. ബസിന് മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരെ കേസെടുക്കാനും വകുപ്പ് ശുപാർശ ചെയ്തു.
ബുധനാഴ്ച വൈകീട്ട് ആറ്…
പെരുമ്പടപ്പിൽ യുവാക്കളുടെ അപകടമരണം , ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു
പെരുമ്പടപ്പ് : പെരുമ്പടപ്പിൽ 2016 നവംബറിൽ നടന്ന ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചത് അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്ന പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ‘ജോസഫ്’…
കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ഷാജു
കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു പറഞ്ഞു. തന്‍റെ അറിവോടെയാണ് രണ്ട്…
മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഭീഷണി , യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി താക്കീത് ചെയ്തു
തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയ ഇടതുസംഘടനകളുടെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. ഭീഷണിപ്പെടുത്തിയ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ്…