Post Header (woking) vadesheri
Browsing Category

banner slider news

കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ഷാജു

കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു പറഞ്ഞു. തന്‍റെ അറിവോടെയാണ് രണ്ട്…

മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഭീഷണി , യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി താക്കീത് ചെയ്തു

തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയ ഇടതുസംഘടനകളുടെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി. ഭീഷണിപ്പെടുത്തിയ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ്…

എം ജി സർവകലാശാല മാർക്ക് ദാനം , ഗവർണർ റിപ്പോർട്ട് തേടി ,

തിരുവനന്തപുരം : മഹാത്മാ ഗാന്ധി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ വൈസ്‍ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ ടി ജലീലും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ്…

വിഐപി സന്ദര്‍ശനത്തിനായി റോഡ് നന്നാക്കാനുള്ള തിടുക്കം പൗരന്‍മാരോടും വേണം: ഹൈക്കോടതി.

കൊച്ചി: വിഐപി സന്ദർശനവേളകളിൽ റോഡുകൾ നന്നാക്കുന്നതില്‍ കാട്ടുന്ന വ്യഗ്രത സാധാരണ പൗരന്മാരുടെ ജീവൻരക്ഷിക്കുന്നതിലും വേണമെന്ന് ഹൈക്കോടതി. നെതര്‍ലന്‍ഡ്സ് രാജാവിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയിലെ റോഡ‍ുകള്‍ പലതും പെട്ടെന്ന് അറ്റകുറ്റപ്പണി…

പരാതി പിന്‍വലിക്കാന്‍ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോ

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ. പരാതി പിന്‍വലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതി കൊടുത്താല്‍ തിരികെ…

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിൽ ,അടുത്തൊന്നും മെച്ചപ്പടില്ല . നൊബേൽ ജേതാവ് .

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സമ്പദ് ​വ്യവ​സ്ഥ വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് സാമ്പ ​ത്തി​ക നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​ഭി​ജി​ത് ബാ​ന​ർ​ജി. വ​ള​ർ​ച്ചാ​നി​ര​ക്കു സം​ബ​ന്ധി​ച്ച്…

കൈപ്പമംഗലത്തെ പമ്പ് ഉടമയുടെ കൊലപാതകം , മൂന്ന് പേർ അറസ്റ്റിൽ

ഗുരുവായൂർ : കൈപ്പമംഗലം വഴിയമ്പലത്തെ മൂന്നു പീടിക ഫ്യുവൽസ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. കയ്പമംഗലം സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ മനോഹരനെ…

കയ്പമംഗലത്ത് നിന്ന് തട്ടിക്കൊണ്ടു പോയ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂർ റോഡരുകിൽ

ഗുരുവായൂർ: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തിഗുരുവായൂരിൽ റോഡരുകിൽ കണ്ടെത്തി . കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ.കെ മനോഹരന്‍റെ (68) മൃതദേഹമാണ് ഗുരുവായൂർ മമ്മിയൂരിൽ റോഡരികിൽ നിന്ന് കണ്ടെത്തിയത്.…

മാതാവിനെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട മകൻ അറസ്റ്റിൽ

കൊല്ലം: മാതാവിനെ കൊലപ്പെടുത്തി മകന്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശ​​െന്‍റ ഭാര്യ സാവിത്രി അമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുനില്‍കുമാറിനെ…

‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?’ ചോദ്യം കണ്ട് ഗുജറാത്തിലെ കുട്ടികൾ ഞെട്ടി

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് സ്കൂള്‍ പരീക്ഷക്ക് വന്ന ചോദ്യ പേപ്പറില്‍ കുഴങ്ങി വിദ്യാഭ്യാസ വകുപ്പ്. മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ചോദ്യം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.…